തുടക്കം ...
ചിത്രം | മനസ്സൊരു മഹാസമുദ്രം (1983) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | കാനം ഇ ജെ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010 തുടക്കം പിരിമുറുക്കം പഠിപ്പു മുടക്കം ഇടയ്ക്കുറക്കം പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..) ചിരിക്കൂ പൊട്ടിച്ചിരിക്കൂ (2) അടുക്കും അടുത്തിരിക്കും പൂക്കൾ മടുക്കും മതിമയക്കം തലകറക്കം (2) പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..) പിടിക്കൂ വെട്ടിപ്പിടിക്കൂ(2) ഇരിക്കും ഇടഞ്ഞിരിക്കും കരൾ തുടിക്കും പാടി നടക്കും ആടി രസിക്കും (2) പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..) ---------------------------------- Added by devi pillai on December 8, 2010 thudakkam pirimurukkam padhippu mudakkam idaykkurakkam premathin mazhakkambodukkam oru nadukkam oru nadukkam oru nadukkam chirikku pottichirikku adukkum aduthirikkum pookkal madukkum mahtimayakkam thalakarakkam premathin mazhakkambodukkam oru nadukkam oru nadukkam oru nadukkam pidikku vettippidikku irikkum idanjirikkum karal thudikkum paadi nadakkum aadi rasikkum premathin mazhakkambodukkam oru nadukkam oru nadukkam oru nadukkam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നിന്‍ പുറങ്ങളില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കാനം ഇ ജെ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സുരവല്ലി വിടരും
- ആലാപനം : കെ ജെ യേശുദാസ് | രചന : കാനം ഇ ജെ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മനസ്സൊരു സമുദ്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : കാനം ഇ ജെ | സംഗീതം : എം കെ അര്‍ജ്ജുനന്‍