Pularithuduppil ...
Movie | Eettillam (1983) |
Movie Director | Fazil |
Lyrics | Kavalam Narayana Panicker |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical pulari... pulari thuduppil chithari veezhum chora niram eettillatharayile nombaramizhukum chora niram amme... chithari veezhum chor niram (pulari) aadi maamala aaraara maamala maamala cheruvile mannu mannu churathi mannine muthi nee mulayoottaatha chundukal (mannu churathi) amme nee mulayoottaatha chundukal (pulari) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പുലരി... പുലരിത്തുടുപ്പിൽ ചിതറി വീഴും ചോര നിറം ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോര നിറം അമ്മേ... ചിതറി വീഴും ചോര നിറം (പുലരി) ആദി മാമല ആരാര മാമല മാമലച്ചെരുവിലെ മണ്ണ് മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ (പുലരി) |
Other Songs in this movie
- Raraatti raaratti
- Singer : Chorus, Jency | Lyrics : Kavalam Narayana Panicker | Music : AT Ummer
- Yaathraamozhi Chollaan
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : AT Ummer
- Duniyaavoru Kaliyarangu [Ihathinum Parathinum]
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : AT Ummer