മനസ്സുകള്‍ പാടുന്നു ...
ചിത്രം | അമ്മേ ഭഗവതി (1987) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by shine_s2000@yahoo.com on May 21, 2009 Manassukal paadunnu, maaya than naadakam thudarnnu Manassukal paadunnu, maaya than naadakam thudarnnu janmaantharangale thazhukiya sangama sangeethamozhukunnu sangama sangeethamozhukunnu janmaantharangale thazhukiya sangama sangeethamozhukunnu sangama sangeethamozhukunnu marubhoovil mazha charunnu, mullilum malar pookkunnu marubhoovil mazha charunnu, mullilum malar pookkunnu koduthum eduthum nritham nadathum aananda chinmayi akhilandeswari leelakal thudarunnu, sakthi leelakal thudarunnu (Manassukal paadunnu...) ---------------------------------- Added by Susie on April 7, 2010 മനസ്സുകള്‍ പാടുന്നു മായ തന്‍ നാടകം തുടരുന്നു മനസ്സുകള്‍ പാടുന്നു മായ തന്‍ നാടകം തുടരുന്നു ജന്മാന്തരങ്ങളെ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു ജന്മാന്തരങ്ങളെ തഴുകിയ സംഗമ സംഗീതമൊഴുകുന്നു സംഗമ സംഗീതമൊഴുകുന്നു മരുഭൂവില്‍ മഴ ചാറുന്നു മുള്ളിലും മലര്‍ പൂക്കുന്നു മരുഭൂവില്‍ മഴ ചാറുന്നു മുള്ളിലും മലര്‍ പൂക്കുന്നു കൊടുത്തും എടുത്തും നൃത്തം നടത്തും ആനന്ദ ചിന്മയി അഖിലാണ്ഡേശ്വരി ലീലകള്‍ തുടരുന്നു ശക്തി ലീലകള്‍ തുടരുന്നു (മനസ്സുകള്‍ പാടുന്നു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജ്ഞാനേ സരസ്വതി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- അമ്മേ ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- ആയിരം ഇതളുള്ള
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- ദേവി സ്തോത്രം
- ആലാപനം : കെ എസ് ചിത്ര | രചന : പരമ്പരാഗതം | സംഗീതം : എം എസ് വിശ്വനാഥന്‍