ആയിരം ഇതളുള്ള ...
ചിത്രം | അമ്മേ ഭഗവതി (1987) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by vikasvenattu@gmail.com on March 7, 2010 ആയിരമിതളുള്ള താമരപ്പൂവില്‍ അമരുമെന്നമ്മയെ കൈതൊഴുന്നേന്‍ അഭയം തരും ലളിതാംബികയെ ആദിപ്രകൃതിയെ കൈതൊഴുന്നേന്‍ ആ മൂലപ്രകൃതിയെ കൈതൊഴുന്നേന്‍ മൂലപ്രകൃതിയെ കൈതൊഴുന്നേന്‍ അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ സത്യമായ് വന്നെന്നെ പുല്‍കിയതും അസത്യമായ് വന്നെന്നെ തള്ളിയതും സ്വപ്നങ്ങള്‍തന്‍ വാനം കാണിച്ചതും ദുഃഖത്തിന്‍ കടലില്‍ നീന്തിച്ചതും നീ തന്നെയല്ലേയെന്നംബികേ നീ തന്നെയല്ലേ മൂകാംബികേ (അമ്മേ) ദാരിദ്ര്യദുഃഖമകറ്റിടേണം നിരാമയീ നീയെന്നെ കാത്തിടേണം എന്റെ നിശ്വാസമേ നിന്റെ ഗാനം എന്റെ വിശ്വാസമേ നിന്റെ നാമം കൊല്ലൂരില്‍ വാഴുന്ന വരദായിനീ ചോറ്റാനിക്കര മേവും നാരായണീ (ആയിരമിതളുള്ള) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 14, 2011 Aayiram ithalulla thaamarappoovil Amarumennammaye kai thozhunnen Abhayam tharum lalithaambikaye aadi prakruthiye kai thozhunnen aa moola prakruthiye kai thozhunnen moola prakruthiye kai thozhunnen amme naarayanaa devee naaraayanaa lakshmi narayana bhadre narayana Sathyamaay vannenne pulkiyathum asathyamaay vannenne thalliyathum swapnangal than vaanam kaanichathum dukhathin kadalil neenthichathum nee thanneyalle en ambike nee thanneyalle mookaambike (Amme...) Daridrya dukhamakattidenam niraamayi neeyenne kaathidanam ente niswaasame ninte gaanam ente viswaasame ninte naamam kollooril vaazhunna varadaayini chottanikkara mevum narayani (aayiramithalulla..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജ്ഞാനേ സരസ്വതി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- മനസ്സുകള്‍ പാടുന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- അമ്മേ ഭഗവതി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം എസ് വിശ്വനാഥന്‍
- ദേവി സ്തോത്രം
- ആലാപനം : കെ എസ് ചിത്ര | രചന : പരമ്പരാഗതം | സംഗീതം : എം എസ് വിശ്വനാഥന്‍