View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്നെ രതിയെന്നു ...

ചിത്രംഅറിയാത്ത ബന്ധം (1986)
ചലച്ചിത്ര സംവിധാനംശക്തി-കണ്ണൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Ninne rathiyennu karuthunnu sakhee kanne vaa
kanya nee kannanu jeevanaakave (Ninne...)

Ponninodinanja meni
pinnilo niranja veni
priyathe nithya kanyake
kanne vaa
priyathe nithya kanyake

Maaranampukal en meyyil
vaarivaari thookave
nee marayunno melle
yanayunno kanavaay

Manjime akamizhiyil
drshanamarulum ekamaam
mohame sukhasaarame
anaghe azhake ini vaa
(Ninne...)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

നിന്നെ രതിയെന്നു കരുതുന്നൂ സഖീ! കണ്ണേ വാ!
കന്യ നീ കണ്ണന്നു ജീവനാകവേ (നിന്നെ)

പൊന്നിനോടിണഞ്ഞ മേനി
പിന്നിലോ നിറഞ്ഞ വേണി
പ്രിയതേ നിത്യകന്യകേ
കണ്ണേ വാ!
പ്രിയതേ നിത്യകന്യകേ

മാരനമ്പുകൾ എൻ മെയ്യിൽ
വാരിവാരിത്തൂകവേ
നീ മറയുന്നോ, മെല്ലെ-
യണയുന്നോ കനവായ്?

മഞ്ജിമേ അകമിഴിയിൽ
ദർശനമരുളും ഏകമാം
മോഹമേ സുഖസാരമേ
അനഘേ അഴകേ ഇനി വാ
(നിന്നെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂക്കാല വർണ വർണ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സരസം തിരുനടനം
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
തൊട്ടില്‍ തുടങ്ങിടും
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പതാക തൃപ്പതാക
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഭാരതിയാര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍