Sathyame ...
Movie | Meenamaasathile Sooryan (1986) |
Movie Director | Lenin Rajendran |
Lyrics | Ezhacheri Ramachandran |
Music | MB Sreenivasan |
Singers | Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Indu Ramesh Sathyame ithuvare nee engaayirunnu balimukham choozhum kinaakkalil samkraamapulakamaay nee mannil vannu.. (balimukham.. ) sathyame ee mannil vannu.. sathyame ee mannil vannu.. maranaavaranangal keeriyernjithaa mannil manushyaavathaaram.. aa.. aa.. aa... maranaavaranangal keeriyernjithaa mannil manushyaavathaaram.. maranaavaranangal keeriyernjithaa mannil manushyaavathaaram.. vilippuram nilkkunna prakruthi than kannile vilakkumaay ee sanghayaathra.. yaathraa.. vilippuram nilkkunna prakruthi than kannile vilakkumaay ee sanghayaathra.. sathyame ee sanghayaathra.. sathyame ee sanghayaathra.. aa... aa... aa... aa... aa... aa... idivaal thuduvettam chithariya manninte hrudayathilundoru thilakkam.. aa.. aa... idivaal thuduvettam chithariya manninte hrudayathilundoru thilakkam.. idivaal thuduvettam chithariya manninte hrudayathilundoru thilakkam.. idivaal thuduvettam chithariya manninte hrudayathilundoru thilakkam... thudalathil cheerunna chandavaathangal than mizhiyil undoru kaalavarsham thudalathil cheerunna chandavaathangal than mizhiyil undoru kaalavarsham.. mizhiyil undoru kaalavarsham... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് സത്യമേ ഇതുവരെ നീ എങ്ങായിരുന്നൂ ബലിമുഖം ചൂഴും കിനാക്കളിൽ സംക്രാമപുളകമായ് നീ മണ്ണിൽ വന്നു.. (ബലിമുഖം.. ) സത്യമേ ഈ മണ്ണിൽ വന്നു.. സത്യമേ ഈ മണ്ണിൽ വന്നു... മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ മണ്ണിൽ മനുഷ്യാവതാരം.. ആ.. ആ.. ആ... മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ മണ്ണിൽ മനുഷ്യാവതാരം.. മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ മണ്ണിൽ മനുഷ്യാവതാരം.. വിളിപ്പുറം നിൽക്കുന്ന പ്രകൃതി തൻ കണ്ണിലെ വിളക്കുമായ് ഈ സംഘയാത്ര.. യാത്രാ.. വിളിപ്പുറം നിൽക്കുന്ന പ്രകൃതി തൻ കണ്ണിലെ വിളക്കുമായ് ഈ സംഘയാത്ര.. സത്യമേ ഈ സംഘയാത്ര.. സത്യമേ ഈ സംഘയാത്ര.. ആ... ആ... ആ... ആ... ആ... ആ... ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ ഹൃദയത്തിലുണ്ടൊരു തിളക്കം.. ആ... ആ... ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ ഹൃദയത്തിലുണ്ടൊരു തിളക്കം.. ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ ഹൃദയത്തിലുണ്ടൊരു തിളക്കം.. ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ ഹൃദയത്തിലുണ്ടൊരു തിളക്കം.. തുടലത്തിൽ ചീറുന്ന ചണ്ഡവാതങ്ങൾ തൻ മിഴിയിൽ ഉണ്ടൊരു കാലവർഷം.. തുടലത്തിൽ ചീറുന്ന ചണ്ഡവാതങ്ങൾ തൻ മിഴിയിൽ ഉണ്ടൊരു കാലവർഷം.. തുടലത്തിൽ ചീറുന്ന ചണ്ഡവാതങ്ങൾ തൻ മിഴിയിൽ ഉണ്ടൊരു കാലവർഷം.. മിഴിയിൽ ഉണ്ടൊരു കാലവർഷം... |
Other Songs in this movie
- Adaykkaakkuruvikal
- Singer : S Janaki | Lyrics : Ezhacheri Ramachandran | Music : MB Sreenivasan
- Elelam Kilimakale
- Singer : KJ Yesudas | Lyrics : Ezhacheri Ramachandran | Music : MB Sreenivasan
- Maarikkaar Meyunna
- Singer : KJ Yesudas, Vani Jairam | Lyrics : Ezhacheri Ramachandran | Music : MB Sreenivasan
- Ithanu Kayyoor
- Singer : | Lyrics : ONV Kurup | Music : MB Sreenivasan
- Iruttinethire
- Singer : | Lyrics : Ezhacheri Ramachandran | Music : MB Sreenivasan