Mandaara Pushpangal ...
Movie | Raareeram (1986) |
Movie Director | Sibi Malayil |
Lyrics | ONV Kurup |
Music | Kodakara Madhavan |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 മന്ദാരപുഷ്പങ്ങൾ നീഹാരബാഷ്പത്താൽ മണ്ണിതിൽ തീർത്ഥം തളിക്കേ പൊൻവെയിൽ സിന്ദൂര കംബളം നീർത്തുമീ അങ്കണം എൻ മുന്നിൽ നീ തുറന്നു (മന്ദാര..) ഓർമ്മകളിൽ പൂന്തൊട്ടിലുമില്ലാ ഓമനത്തിങ്കളിന്നീണമില്ലാ (2) തഴുകുന്ന കരമില്ലാ താലോലമില്ല കഥ നുണഞ്ഞുറങ്ങിയ രാത്രി മുത്തശ്ശി കഥ നുണഞ്ഞുറങ്ങിയ രാത്രിയില്ലാ (മന്ദാര..) കൂരിരുൾ മേയും ഈ വഴിയിന്നെൻ സൂര്യദേവന്റെ രഥമിറങ്ങി (2) ഹൃദയത്തിൽ വിരിയുന്ന പൂവുകൾ കോർത്തു നിറമാല ചാർത്തുകയായി ഇവളിന്നു നിറമാല ചാർത്തുന്ന നേരമായി (മന്ദാര...) Added by devi pillai on December 9, 2010 mandaara pushpangal neehaara baashpathaal mannithil sindooram thalikke ponveyil sindoora kambalam neerthumee ankanam enmunnil thurannu ormmakalil poonthottilumilla omanathinkalinneenamilla thazhukunna karamilla thaalolamilla kadhanunanjurangiya raathri -muthassi kkadha nunanjurangiya raathriyilla koorirul meyum ee vazhiyinnen sooryadevante radhamirangi hridayathil viriyunna poovukal korthu niramaala chaarthukayaayi ivalinnu niramaala chaarthukayaayi |
Other Songs in this movie
- Raareram raro
- Singer : KJ Yesudas | Lyrics : ONV Kurup | Music : Kodakara Madhavan