Aashamsakal ...
Movie | Koodanayum Kaattu (1986) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, KS Chithra, Chorus |
Lyrics
Added by Susie on August 5, 2010 ലാല്ലല്ല ...ലലല ...ലലലല .... ലാല്ലല്ല ...ലലല ...ലലലല .... ആശംസകള്‍ നേരുന്നിതാ ആമോദമായ് സംവത്സരാശംസ നേരുന്നിതാ സമ്മോദമായ് ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ വിഷ് യു ഓള്‍ എ പ്രോസ്പെരെസ് ഹാപ്പി ന്യൂ ഇയര്‍ (ആശംസകള്‍) തെന്നല്‍ ചിറകില്‍ മേഘം നീന്തും മാനം ഏകും കുന്നിന്‍ പൂരം കുഞ്ഞിനു കുങ്കുമ ചന്ദന സിന്ദൂരം തൊടുകുറികള്‍ ഗാനോത്സവം പാനോത്സവം സംഘോത്സവം ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ സിംഗ് എ സോങ്ങ് ജോയ് റ്റു ന്യൂലി ബോണ്‍ എര്‍ത്ത് (ആശംസകള്‍) കണ്ണില്‍ കരളില്‍ സര്‍വ്വം സരസം ചുണ്ടും മൊഴിയും മന്ത്രം മധുരം കുട്ടന് ചെസ്സിനു തൃക്കണിയേകുന്നു തരുനിരകള്‍ സ്വപ്നങ്ങളും സ്വപ്നങ്ങളും ഈ ഭൂമിയില്‍ ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ ഹാപ്പി ന്യൂ ഇയര്‍ ലെറ്റ് അസ് ഹാവ് പ്ലെന്റിഫുല്‍ ലക്ക് ആന്‍ഡ് ഗുഡ് റിട്ടേണ്‍സ് (ആശംസകള്‍) ---------------------------------- Added by Susie on August 5, 2010 laallalla...lalala...lalalala.... laallalla...lalala...lalalala.... aashamsakal nerunnithaa aamodamaay samvalsaraashamsa nerunnithaa sammodamaay Ladies and Gentlemen Happy New Year Wish you all a prosperous Happy New Year (aashamsakal) thennal chirakil megham neenthum maanam ekum kunnin pooram kunjinu kunkuma chandana sindooram thodukurikal gaanolsavam paanolsavam sangholsavam Ladies and Gentlemen Happy New Year Sing a song Joy to Newly born earth (aashamsakal) kannil karalil sarvam sarasam chundum mozhiyum manthram madhuram kuttanu chessinu thrikkaniyekunnu tharunirakal swapnangalum swapnangalum ee bhoomiyil Ladies and Gentlemen Happy New Year Let us have plentiful Luck and good returns (aashamsakal) |
Other Songs in this movie
- Kikkiliyude muthellaam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Moovanthi mekham
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : Shyam
- Chandrolsavamaam
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam