Hemanthamaay Ee Vediyil ...
Movie | Ponnumkudathinum Pottu (1986) |
Movie Director | TS Suresh Babu |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Ralaraj Added by devi pillai on October 25, 2008mapagamasaga nisagarinisa niinisasasa nisaga sagama gamapa mapani ninisaasaasa nininisasasa aaa....... aaaaaa..... hemanthamay ee vediyil karimizhiyil kavithayumay malarchoodi vaa..... (hemanthamaay...) aa..... mangalaananda gaanangal... sundarananda ravil poy... paadiyaduvan koodupookuvan thedunnu swapnavum mookamaay maaril moolum mohangalilum nooru nooru mriduragangalilu unarukayay padarukayay pamadhapagarisanisa(2) mamasakhi nee varumo? (hemanthamay...) dhanisa dhanisaasa nisaga nisagaaga sagamasagamaama pamagasagamapa karmabandhathinalennum nammalonnikkumee mannil snehamayidum kopamayidum koodunnu pinneyum chethanaa.. eriyeri pokum viravil vedana.. maarimaariyini pokum akale kulirmozhiyay kuliralayya pamadhapagarisanisa(2) mamasakhivarumo? (hemanthamay...) ---------------------------------- Added by devi pillai on October 25, 2008മ്.....മ്..... മപഗമസഗ നിസഗരിനിസ നിസഗ സഗമ ഗമപ മപനി നീനിസാസാസ നിനിനിസാസാസ ആ..... ഹേമന്തമായ് ഈ വേദിയില്‍ കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ.... ആ..... മംഗളാനന്ദ ഗാനങ്ങള്‍ സുന്ദരാനന്ദരാവില്‍ പോയ് പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും ദാഹമായ് നൂറു നൂറു മൃദുരാഗങ്ങളിലും ഉണരുകയായ് പടരുകയായ് പമധപഗരിസനിസ(2) മമസഖിവരുമൊ? (ഹേമന്തമായ്.......) ധനിസ ധനിസാസ നിസഗ നിസഗാഗ സഗമ സഗമാമ പമഗസഗമപ കര്‍മ്മബന്ധത്തിനാലെന്നും നമ്മളൊന്നിക്കുമീ മണ്ണില്‍ സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും ചേതനാ... ഏറിയേറിപ്പോകും വിരവില്‍ വേദനാ.... മാറിമാറിയിനി പോകും അകലെ കുളിര്‍മൊഴിയായ് കുളിരലയായ് പമധപഗരിസനിസ(2) മമസഖിവരുമൊ? (ഹേമന്തമായ്.......) | വരികള്‍ ചേര്‍ത്തത്: Ralaraj ഊം ...ഊം ... മപഗമസഗ നിസഗരിനിസ നിസഗ സഗമ ഗമപ മപനി നീനിസാസാസ നിനിനിസാസാസ അ ...ആ ...ആ..... ആ ...ആ ... ഹേമന്തമായ് ഈ വേദിയില്‍ കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ.... ഹേമന്തമായ് ഈ വേദിയില്‍ കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ.... ഹേമന്തമായ് ഈ വേദിയില്‍ .... ആ ...ആ ...ആ ...ആ .... മംഗളാനന്ദ ഗാനങ്ങള്‍ സുന്ദരാനന്ദരാവില്‍ പോയ് പാടിയാടുവാന്‍ കൂടുപൂകുവാന്‍ തേടുന്നു സ്വപ്നവും മൂകമായ് ... മാറില്‍ മൂളും മോഹങ്ങളിലും ദാഹമായ് ... നൂറു നൂറു മൃദുരാഗങ്ങളിലും ഉണരുകയായ് പടരുകയായ് പമധപഗരിസനിസ പമധപഗരിസനിസ മമസഖിവരുമൊ ? (ഹേമന്തമായ്.......) ധനിസ ധനിസാസ നിസഗ നിസഗാഗ സഗമ സഗമാമ പമഗസഗമപ കര്‍മ്മബന്ധത്തിനാലെന്നും നമ്മളൊന്നിക്കുമീ മണ്ണില്‍ സ്നേഹമായിടും കോപമായിടും പോകുന്നൂ പിന്നെയും ചേതനാ... ഏറി ഏറിപ്പോകും വിരവില്‍ വേദനാ.... മാറിമാറിയിനി പോകുമകലെ കുളിര്‍മൊഴിയായ് കുളിരലയായ് പമധപഗരിസനിസ പമധപഗരിസനിസ മമസഖിവരുമൊ ? (ഹേമന്തമായ്.......) |
Other Songs in this movie
- Ee raavilo
- Singer : Arundhathi | Lyrics : Chunakkara Ramankutty | Music : Shyam