Aaromal Kunjurangu ...
Movie | Ente Entethumaathram (1986) |
Movie Director | Sasikumar |
Lyrics | RK Damodaran |
Music | Johnson |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical aaromal kunjurangu.. aayillya pennurangu.. aattuthottil paattum kettu....aariraaro (aaromal) jeevante jeevanayi praanante praananayi neeyente swapnamayi swapna saaphalyamayi (jeevante) thankathalire...aariraaro..aariraaro (aaromal) Irulinnu Induvaayi karalinnu bandhuvaayi porulinnu porulumaayi neeyente sarvamaayi ...(irulinnu) kannikathire...aariraaro...aariraaro (aaromal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആരോമല്‍ കുഞ്ഞുറങ്ങു ആയില്യപ്പെണ്ണുറങ്ങു ആട്ടുതൊട്ടില്‍ പാട്ടും കേട്ടു ആരിരാരോ ജീവന്റെ ജീവനായി പ്രാണന്റെ പ്രാണനായി നീയെന്റെ സ്വപ്നമായി സ്വപ്ന സാഫല്യമായി തങ്കത്തളിരേ ആരിരാരോ ആരിരാരോ ഇരുളിന്ന് ഇന്ദുവായി കരളിന്ന് ബന്ധുവായി പൊരുളിന്നു പൊരുളുമായി നീയെന്റെ സര്‍വമായി കന്നിക്കതിരേ ആരിരാരോ ആരിരാരോ |
Other Songs in this movie
- Ponninkudam
- Singer : Lathika | Lyrics : RK Damodaran | Music : Johnson
- Nin Mounam
- Singer : MG Sreekumar | Lyrics : RK Damodaran | Music : Johnson