നിശാഗന്ധി പൂത്തു ചിരിച്ചു ...
ചിത്രം | നന്ദി വീണ്ടും വരിക (1986) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Kalyani on November 7, 2010 ലലലാല...ലാലാലലാ....(2) നിശാഗന്ധി പൂത്തുചിരിച്ചൂ ഇന്നെന്റെ മുറ്റത്തു് നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു് .. നിശാഗന്ധി പൂത്തുചിരിച്ചൂ ഇന്നെന്റെ മുറ്റത്തു് നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു് .. കനകാഭിലാഷങ്ങള്‍...ആ ..ആ ..ആ ... അരയന്നപ്പിട പോലെ കുണുങ്ങി വന്നൂ മുന്നില്‍ ചിരിയുടെ ചിലങ്കകള്‍ കിലുക്കി വന്നൂ.. . അരയന്നപ്പിട പോലെ കുണുങ്ങി വന്നൂ മുന്നില്‍ ചിരിയുടെ ചിലങ്കകള്‍ കിലുക്കി വന്നൂ നിശാഗന്ധി പൂത്തുചിരിച്ചൂ ഇന്നെന്റെ മുറ്റത്തു് നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു്.. പുഴകള്‍ ചിരിക്കുന്നു എങ്ങും മലരുകള്‍ വിടരുന്നു..(2) കിളികള്‍ പറക്കുന്നൂ എങ്ങും കുയിലുകള്‍ പാടുന്നൂ (2) എന്റെ മനസ്സിന്‍ പൊയ്കയിലോ .... പൊന്‍ താമര വിരിയുന്നൂ..പൊന്‍ താമര വിരിയുന്നൂ. നിശാഗന്ധി പൂത്തു ചിരിച്ചൂ ഇന്നെന്റെ മുറ്റത്തു് നിരാശകള്‍ ഓടിയൊളിച്ചൂ എങ്ങെങ്ങോ ദൂരത്തു് ചിറകുവിടര്‍ത്തുന്നൂ..മോഹം തെരുതെരെയണയുന്നൂ (2) കളകള ഗാനങ്ങള്‍ എങ്ങും കുളിരലയേകുന്നൂ (2) സ്വര്‍ഗ്ഗസുഗന്ധം ശീതളമാം എന്‍ വാടിയിലൊഴുകുന്നു..എന്‍ വാടിയിലൊഴുകുന്നൂ... (നിശാഗന്ധി ...) Added by Kalyani on November 7, 2010 la la laa la....laa laa la laa....(2) Nishaagandhi poothu chirichu innente muttathu niraashakal odiyolichu engengo doorathu.. nishaagandhi poothu chirichu innente muttathu niraashakal odiyolichu engengo doorathu.. kanakaabhilaashangal... aa..aa..aa... arayannappida pole kunungi vannuu munnil chiriyude chilankakal kilukki vannuu..(2) nishaagandhi poothu chirichu innente muttathu niraashakal odiyolichu engengo doorathu.. puzhakal chirikkunnu engum malarukal vidarunnu..(2) kilikal parakkunnu engum kuyilukal paadunnuu (2) ente manassin poykayilo.... pon thaamara viriyunnuu..pon thaamara viriyunnuu... nishaagandhi poothu chirichu innente muttathu niraashakal odiyolichu engengo doorathu.. chiraku vidarthunnu moham theruthereyanayunnu (2) kalakala gaanangal engum kuliralayekunnu (2) swarga sugandham sheethalamaam en vaadiyilozhukunnu...en vaadiyilozhukunnu... (nishaagandhi...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണിഷ്‌മെന്റ് എങ്ങും പണിഷ്‌മെന്റ്
- ആലാപനം : കെ ജെ യേശുദാസ്, കോറസ്, സി ഒ ആന്റോ | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം