View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാണു നാം ...

ചിത്രംജയില്‍പ്പുള്ളി (1957)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, കമുകറ

വരികള്‍

onnaanunaamellaamonnaanu paarithil
onnilum srishtiyil bhedamilla
ennaalum swaarthasamudaayam marthyanee
ekuvathenthinee bhedamellaa

chuttupaadinnothu maarunnu maanushar
kuttangal cheyvaan pirannathalla
onnaanu naamellaamonnaanu paarithil
onnilum srishtiyil bhedamilla


aazhamiyannoru jeevitha van kadal
aasayaam thoniyaal pinniduvaan
aanjukuthikkum manushya vikaarangal
aayiramaayiram van thirayaay

vidhiyaakum van paarakkettukalil haa mutti
chitharunnathaarude kuttamaakum
paname manushyante gunamennu chinthichu
kanivattu paaril nee vaanidumpol
pattinippaavathinannam kodukkaathe
pattaninjaadithakarththidumpol
udamathavumadimathavum undaakkeeyasamatham
ulakinnarulum samudaayame
neeyo nin niyamathinnethir ninnavaro chollu
aa jayilppulli... aa jayilppulli
jayilppulliyaay
ഒന്നാണുനാമെല്ലാമൊന്നാണു പാരിതില്‍
ഒന്നിലും സൃഷ്ടിയില്‍ ഭേദമില്ലാ
എന്നാലും സ്വാര്‍ഥസമുദായം മര്‍ത്ത്യനീ
ഏകുവതെന്തിനി ഭേദമെല്ലാം

ചുറ്റുപാടിന്നൊത്തു മാറുന്നു മാനുഷര്‍
കുറ്റങ്ങള്‍ ചെയ്‌വാന്‍ പിറന്നതല്ലാ
ഒന്നാണുനാമെല്ലാമൊന്നാണു പാരിതില്‍
ഒന്നിലും സൃഷ്ടിയില്‍ ഭേദമില്ലാ

ആഴമിയന്നൊരു ജീവിത വന്‍ കടല്‍
ആശയാം തോണിയാല്‍ പിന്നിടുവാന്‍
ആഞ്ഞുകുതിക്കും മനുഷ്യ വികാരങ്ങള്‍
ആയിരമായിരം വന്‍ തിരയായ്

വിധിയാകും വന്‍ പാറക്കെട്ടുകളില്‍ ഹാ മുട്ടി
ച്ചിതറുന്നതാരുടെ കുറ്റമാകും
പണമേ മനുഷ്യന്റെ ഗുണമെന്നു ചിന്തിച്ചു
കനിവറ്റു പാരില്‍ നീ വാണിടുമ്പോള്‍
പട്ടിണിപ്പാവത്തിനന്നം കൊടുക്കാതെ
പട്ടണിഞ്ഞാടിത്തകര്‍ത്തിടുമ്പോള്‍
ഉടമത്തവുമടിമത്തവും ഉണ്ടാക്കീയസമത്തം
ഉലകിന്നരുളും സമുദായമേ
നീയോ നിന്‍ നിയമത്തിന്നെതിര്‍ന്നിന്നവരോ ചൊല്ലു
ആ ജയില്‍പ്പുള്ളി ... ആ ജയില്‍പ്പുള്ളി ജയില്‍പ്പുള്ളിയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സംഗീതമീ ജീവിതം
ആലാപനം : കമുകറ, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
വെള്ളിനിലാവത്തു
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കേരളമാണെങ്ങളുടെ (കുറത്തിപ്പാട്ട്)
ആലാപനം : സി എസ്‌ രാധാദേവി, പി ഗംഗാധരന്‍ നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഞാനറിയാതെന്‍
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആര്‍ക്കു വേണം (ഓ മാന്യരേ‌)
ആലാപനം : ടി എസ്‌ കുമരേശ്   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
നമസ്തേ കൈരളി
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആടിയും കളിയാടിയും
ആലാപനം : ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ആരോടും ഒരു പാപം
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
അന്ധരെയന്ധന്‍
ആലാപനം : കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
പിച്ചതെണ്ടി
ആലാപനം : ജാനമ്മ ഡേവിഡ്‌, ശാന്ത പി നായര്‍   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
സന്തോഷം വേണോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍