വര്‍ണ്ണോല്‍സവമേ ...
ചിത്രം | കരുണ (1966) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എം എസ് പദ്മ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010 വർണ്ണോത്സവമേ വസന്തമേ നീ സ്വർണ്ണത്തേരിലെഴുന്നള്ളൂ നീളേ നീളേ നിറങ്ങളാലേ പീലിക്കാവടിയാടാൻ (വർണ്ണോത്സവമേ...) മുല്ലപ്പന്തലിൽ മുത്തുക്കുടകൾ ഞങ്ങൾ നിവർത്തുന്നൂ പച്ചക്കുടകൾ പവിഴക്കുടകൾ വന്നെതിരേൽക്കുന്ന നിന്നെ വന്നെതിരേൽക്കുന്നു (വർണ്ണോത്സവമേ...) കൺകളിലഞ്ജനമെഴുതേണം കാതിൽ വാകപ്പൂ വേണം കവിളിൽ പൂമ്പൊടി പൂശേണം കളഭം ചാർത്തേണം മാറിൽ കളഭം ചാർത്തേണം (വർണ്ണോത്സവമേ...) കതിരുകളാൽ കളമെഴുതേണം കനകക്കാൽത്തളയണിയേണം കളങ്ങൾ തോറും കളങ്ങൾ തോരും കാൽത്തള പാടേണം നിന്റെ കാൽത്തള പാടേണം (വർണ്ണോത്സവമേ...) അമരാവതിയിലെ നർത്തകിമാർ അമ്പാടിയിലെ പെൺ കൊടിമാർ നന്ദനവനിയിലെ നന്ദിനിമാരും വന്നൂ വരവേൽക്കാൻ വന്നൂ നിന്നെ വരവേൽക്കാൻ (വർണ്ണോത്സവമേ...) ---------------------------------- Added by jayalakshmi.ravi@gmail.com on July 1, 2010 Aa...aa.... Varnnolsavame vasanthame nee swarnnatherilezhunallu neele neele nirangalaale peelikkaavadiyaadaan (varnnolsavame....) aa...aa...aa.... aa...aa...aa... mullappanthalil muthukkudakal njangal nivarthunnu pachakkudakal pavizhakkudakal vennethirelkkunnu ninne vannethirelkkunnu aa...aa...aa..... kankalilanjanamezhuthenam kaathil vaakappoo venam kavilil poombodi pooshenam kalabham chaarthenam maaril kalabham chaarthenam aa...aa...aa... kathirukalaal kalamezhuthenam kanaka kaalthalayaniyenam kalangal thorum kalangal thorum kaalthala paadenam ninte kaalthala paadenam aa...aa...aa... amaraavathiyile narthakimaar ambaadiyile penkodimaar nandanavaniyile nandinimaarum vannu varavelkkaan ninne vannu varavelkkaan (varnnolsavame....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുപമ കൃപാനിധി
- ആലാപനം : ജി ദേവരാജൻ | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ
- ഉത്തരമധുരാ വീഥികളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- താഴുവതെന്തേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൂത്തു പൂത്തു
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മധുരാപുരിയൊരു
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വാര്‍ത്തിങ്കള്‍ തോണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- സമയമായില്ലപോലും
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എന്തിനീച്ചിലങ്കകള്‍
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കല്‍പ്പതരുവിന്‍ തണലില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ബുദ്ധം ശരണം-കരുണതന്‍ മണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കരയായ്ക ഭാഗിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ