Thaare raagadhaare ...
Movie | Ithu Oru Thudakkam Maathram (1986) |
Movie Director | Baby |
Lyrics | U Radhakrishnan |
Music | Rajamani |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Thaare raagadhaare ninnil panchama bhavamunarnno naanam kondu koompum mizhiyil neelaambujangal niranno (Thaare....) Amaraavathiyile priyakaamukiyude kurunira maadiyothukki inayarayannamirangi tharalitha gaanamuyarnnu Ezhu sarggangalil ezhu swarggangalil (Thaare....) Nandana vaniyile hithakaaminiyude kulirala paathiyothungi varamanjalkkuri maanju madhuvidhu rathri mayangi thrishna yaamangalil kaasayaabhangalil (Thaare....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താരേ രാഗധാരേ നിന്നില്‍ പഞ്ചമ ഭാവമുണര്ന്നോ നാണം കൊണ്ടു കൂമ്പും മിഴിയില്‍ നീലാംബുജങ്ങള്‍ നിരന്നോ (2) താരേ രാഗധാരേ നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ അമരാവതിയിലെ പ്രിയ കാമുകിയുടെ കുറുനിര മാടിയൊതുക്കി (അമരാവതിയിലെ ) ഇണയരന്നമിറങ്ങി തരളിത ഗാനമുയര്‍ന്നു (ഇണയരന്ന) ഏഴു സര്‍ഗ്ഗങ്ങളില്‍ ഏഴുസ്വര്ഗ്ഗങ്ങളില് താരേ രാഗധാരേ നിന്നില്‍ പഞ്ചമഭാവമുണര്‍ന്നോ നന്ദനവനിയിലെ ഹിതകാമിനിയുടെ കുളിരല പാതിയൊതുങ്ങി (നന്ദനവനിയിലെ ) വരമഞ്ഞള്‍ക്കുറി മാഞ്ഞു മധുവിധു രാത്രി മയങ്ങി (വരമഞ്ഞള്‍ ) തൃഷ്ണയാമങ്ങളില് കാസയാഭങ്ങളില് |
Other Songs in this movie
- Aa marathil
- Singer : KJ Yesudas, KS Chithra | Lyrics : Vasan | Music : Rajamani
- Aa marathil
- Singer : KS Chithra, Baby Roopa | Lyrics : Vasan | Music : Rajamani