View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നുന്നതെല്ലാം ...

ചിത്രംമിന്നുന്നതെല്ലാം പൊന്നല്ല (1957)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനപി എന്‍ ദേവ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനംപി ലീല

വരികള്‍

minnunnathellaam ponnalla kannaal
kaanunnathellaam neralla

velivesham seriyalla verum jaalamellaam
thenoorum vaarthakal poliyaanu kaliyalla
pozhiyum punchiriyil manam mayangidaruthaarum
paalupol choriyum mozhisakalavum
arinjiduka thirutheeduvaan panippeduka

pon nirayaay azhakezhum naagam
kannino aanandam nalkumath
puram poochil mayangaathe kadamaye marakkaathe
mohaandhakaarathil muzhukaathe ennum
ee maanavajeevitham paripaavaname
 
മിന്നുന്നതെല്ലാം പൊന്നല്ല - കണ്ണാല്‍
കാണുന്നതെല്ലാം നേരല്ല
(മിന്നുന്നതെല്ലാം)

വെളിവേഷം ശരിയല്ല വെറും ജാലമെല്ലാം
തേനൂറും വാര്‍ത്തകള്‍ പൊളിയാണു കളിയല്ല
പൊഴിയും പുഞ്ചിരിയില്‍ മനം മയങ്ങിടരുതാരും
പാലുപോല്‍ ചൊരിയുംമൊഴിസകലവും
അറിഞ്ഞിടുക തിരുത്തീടുവാന്‍ പണിപ്പെടുക
(മിന്നുന്നതെല്ലാം)

പൊന്‍നിറയായു് അഴകേഴുംനാഗം
കണ്ണിനോ ആനന്ദം നല്‍കുമതു്
പുറംപൂച്ചില്‍ മയങ്ങാതെ കടമയെ മറക്കാതെ
മോഹാന്ധകാരത്തില്‍ മുഴുകാതെ എന്നും
ഈ മാനവജീവിതം പരിപാവനമേ
(മിന്നുന്നതെല്ലാം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പെണ്ണിനെ പിന്നില്‍
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഈ ലോകമേ
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
നാണമെന്തു കണ്മണീ
ആലാപനം : കോറസ്‌, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വന്നാലും മോഹനനേ
ആലാപനം : കുമാരി തങ്കം   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പച്ചവര്‍ണ്ണപ്പൈങ്കിളിയേ
ആലാപനം : പി ലീല   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കണ്ണും എന്‍ കണ്ണുമായ്
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുള്‍ മൂടുകയോ
ആലാപനം : എസ് ജാനകി   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)