Ente uyiraayi nee maari ...
Movie | Kshamichu Ennoru Vaakku (1986) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Shyam |
Singers | KS Chithra, Unni Menon |
Lyrics
Added by jubith@gmail.com on October 4, 2010 Ente uyirayi nee maari Ninte nizhalayi nhan maari Engegnum en munnil neeyayi Hridayam niraye neeyayi Ente uyirayi nee maari Ninte nizhalayi nhan maari Ente uyirayi nee maari Ninte nizhalayi nhan maari Engegnum en munnil neeyayi Hridayam niraye neeyayi Ente uyirayi nee maari Ninte nizhalayi nhan maari Ninte chundiloru ganamayi Ennenum unaran moham kondu nhan Ninte nenjiloru ragamayi Ennenum ezhuthan moham kondu nhan Anayoo enne pothiyoo Kanni poo pole viriyoo ennil Anayoo enne pothiyoo Kanni poo pole viriyoo ennil Engegnum en munnil neeyayi Hridayam niraye neeyayi Ente uyirayi nee maari Ninte nizhalayi nhan maari Ninte maariloru haramayi Neeyenne charthan vannathallo nhan Ninte varmudiyil soonamayi Neeyenne choodan vannathallo nhan Anayoo meyyil padaroo Manjin thanu pole aliyoo ennil Anayoo meyyil padaroo Manjin thanu pole aliyoo ennil Engegnum en munnil neeyayi Hridayam niraye neeyayi Ente uyirayi nee maari Ninte nizhalayi nhan maari Engegnum en munnil neeyayi Hridayam niraye neeyayi Ente uyirayi nee maari Ninte nizhalayi nhan maari ---------------------------------- Added by jubith@gmail.com on October 5, 2010 എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി നിന്റെ ചുണ്ടിലൊരു ഗാനമായ് എന്നെന്നും ഉണരാൻ മോഹം കൊണ്ടു ഞാൻ നിന്റെ നെഞ്ചിലൊരു രാഗമായ് എന്നെനും എഴുതാൻ മോഹം കൊണ്ടു ഞാൻ അണയൂ എന്നെ പൊതിയൂ കന്നി പൂ പോലെ വിരിയൂ എന്നിൽ അണയൂ എന്നെ പൊതിയൂ കന്നി പൂ പോലെ വിരിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി നിന്റെ മാറിലൊരു ഹാരമായ് നീയെന്നെ ചാർത്താൻ വന്നതല്ലോ ഞാൻ നിന്റെ വാർമുടിയിൽ സൂനമായ് നീയെന്നെ ചൂടാൻ വന്നതല്ലൊ ഞാൻ അണയൂ മെയ്യിൽ പടരൂ മഞിൻ തണു പോലെ അലിയൂ എന്നിൽ അണയൂ മെയ്യിൽ പടരൂ മഞിൻ തണു പോലെ അലിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി |
Other Songs in this movie
- Aathmaavin sangeetham nee [F]
- Singer : KS Chithra | Lyrics : Poovachal Khader | Music : Shyam
- Ragangal raginikal
- Singer : KS Chithra | Lyrics : Poovachal Khader | Music : Shyam
- Aathmaavin sangeetham nee
- Singer : P Jayachandran | Lyrics : Poovachal Khader | Music : Shyam