View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കവിതകള്‍ വിളയും ...

ചിത്രംപൗര്‍ണമി രാത്രിയില്‍ (1986)
ചലച്ചിത്ര സംവിധാനംവിജി ശ്രീകുമാർ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംബാലഗോപാലന്‍ തമ്പി

വരികള്‍

Lyrics submitted by: Jija Subramanian

Kavithakal vilayum kaavukal
thediyethumoru pookkaalam
ninnude mey mrudu thanthrikalil
thazhukiyozhukum sukhavaahinikal
(Kavithakal..)

Theerangal thedum olavumaay
thaarunyam nalkum daahavumaay
thiruvudalil oru uyiraay
mukaratte madhuvoorum maruvukalil
(Kavithakal..)

Aaranyam nalkum seetha thadam
dehangal cherum thaalalayam
oru thanalil irukilikal
pidayumpol amruthekoo surakalike
(Kavithakal..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കവിതകള്‍ വിളയും കാവുകൾ
തേടിയെത്തുമൊരു പൂക്കാലം
നിന്നുടെ മെയ് മൃദു തന്ത്രികളിൽ
തഴുകിയൊഴുകും സുഖവാഹിനികൾ
(കവിതകൾ.....)

തീരങ്ങൾ തേടും ഓളവുമായ്
താരുണ്യം നൽകും ദാഹവുമായ് (2)
തിരുവുടലിൽ ഒരു ഉയിരായ് (2)
മുകരട്ടെ മധുവൂറും മരുവുകളിൽ
(കവിതകൾ.....)

ആരണ്യം നൽകും സീത തടം
ദേഹങ്ങൾ ചേരും താളലയം
ഒരു തണലിൽ ഇരുകിളികൾ
പിടയുമ്പോൾ അമൃതേകൂ സുരകലികേ
(കവിതകൾ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴുകടലിന്നക്കരെ
ആലാപനം : അമ്പിളി, ഡോ. പി ദിലീപ് കുമാർ   |   രചന : പേരാമംഗലം വിശ്വനാഥന്‍   |   സംഗീതം : രവീന്ദ്രന്‍
രാവൊരുങ്ങി പൗര്‍ണമിയില്‍
ആലാപനം : പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ഗീതം പ്രേമഗീതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍