Sirayil lahari ...
Movie | Ardha Raathri (1986) |
Movie Director | Asha Khan |
Lyrics | Bharanikkavu Sivakumar |
Music | KJ Joy |
Singers | Vani Jairam |
Lyrics
Added by devi pillai on February 22, 2011 സിരയില്‍ ലഹരീ... പടരും നുരയില് എന്റെ ദാഹങ്ങള്‍ പുഷ്പബാണങ്ങളായ് നിത്യരോമാഞ്ചം പൂത്ത യൌവനമായ് പുണരാന്‍ ആവേശമായ് ആവേശമായ് മാറിലെ പൊന്തൂവലുള്ള ചേലയൂര്ന്നു വീഴും പൂമെയ്യിലെ താരുണ്യത്തില്‍ പൂമെയ്യിലെ താരുണ്യത്തില്‍ വിരലുകള്‍ പടര്ത്തു ചിറകുകള് വിടര്‍ത്തു നീ മെയ്യില്‍ മെയ് പൊതിയൂ താമരപ്പൂപ്പൊക്കിളിന്റെ താഴെ അരക്കെട്ടില്‍ ആലിലപ്പൂ അരഞ്ഞാണം ഇളകിത്തുടിക്കാന് ഞരമ്പില്‍ പിണയാന്‍ നീ നീല സര്പ്പമാകു ---------------------------------- Added by devi pillai on February 22, 2011 sirayil lahari... padarum nurayil... ente daahangal pushpabaanangalaay nithya romaancham pootha youvanamaay punaraan aaveshamaay aaveshamaay maarile ponthoovalulla chelayoornnu veezhum poomeyyile thaarunyathil... poomeyyile thaarunyathil viralukal padaruthu chirakukal vidarthu nee meyyil mey pothiyu thaamarappooppokkilinte thazhe arakkettil aalilappoo aranjaanam ilakithudikkaan njarambil pinayaan nee neela sarppamaaku |
Other Songs in this movie
- Thenkinnam
- Singer : Anitha Reddy | Lyrics : Bharanikkavu Sivakumar | Music : KJ Joy
- Panchamiraavil
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : KJ Joy