View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടിൽ കൊടും കാട്ടിൽ ...

ചിത്രംആരാന്റെ മുല്ല കൊച്ചുമുല്ല (1984)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനമധു ആലപ്പുഴ
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

kaatil kodum kaatil mulppadarppil
oru kochu mulla
aarum kaanaathe arorumariyaathe aake thalarnnu poy kochumulla

vellamozhichilla valamaarumekiyilla...
avaloranaathayaay aa vanabhoomiyil
azhalin nizhalil aval valarnooo
azhalin nizhalil aval valarnooo
(kaatil kodum kaatil ..)

annoru naalil maalakhavannu
avalude meyyil thottu thalodi
annuvasantham pookondu moodi
annuvasantham pookondu moodi
vanadevathayayi... avalo vanadevathayaayi....

kaatil mulam kaatil mulppadarppil
oru kochu mulla
aarum kaanaathe arorumariyaathe
aake thalarnnu poy kochumulla
lala lala laala lalalaala lala laalalaala....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാട്ടില്‍ കൊടും കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
ഒരു കൊച്ചുമുല്ല..
ആരും കാണാതേ ആരോരുമറിയാതേ
ആകേ തളര്‍ന്നുപോയ് കൊച്ചുമുല്ല..

വെള്ളമൊഴിച്ചില്ല വളമാരുമേകിയില്ലാ
വെള്ളമൊഴിച്ചില്ല വളമാരുമേകിയില്ലാ
അവളൊരനാഥയായ് ആവനഭൂമിയില്‍
അഴലിന്‍ നിഴലില്‍ അവള്‍ വളര്‍ന്നൂ
കാട്ടില്‍ കൊടും കാട്ടില്‍ ...

അന്നൊരുനാളില്‍ മാലാഖവന്നൂ
അവളുടെ മെയ്യില്‍ തൊട്ടുതലോടി
അന്നൊരുനാളില്‍ മാലാഖവന്നൂ
അവളുടെ മെയ്യില്‍ തൊട്ടുതലോടി
അന്നുവസന്തം പൂകൊണ്ടുമൂടി
അന്നുവസന്തം പൂകൊണ്ടുമൂടി
വനദെവതയായി... അവളോ
വനദേവതയായി....

കാട്ടില്‍ മുളം കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍
ഒരു കൊച്ചുമുല്ല..
ആരും കാണാതേ ആരോരുമറിയാതേ
ആകേ തളര്‍ന്നുപോയ് കൊച്ചുമുല്ല..

ലാലാ ലലലാല ലലലാല ലലലാലലാല..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻതാമരകൾ പൂത്തുലയും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മധു ആലപ്പുഴ   |   സംഗീതം : ആലപ്പി രംഗനാഥ്
ശാലീന സൗന്ദര്യമേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : മധു ആലപ്പുഴ   |   സംഗീതം : ആലപ്പി രംഗനാഥ്