View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരകങ്ങള്‍ ...

ചിത്രംശ്രീകൃഷ്ണപ്പരുന്ത് (1984)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Jija Subramanian

Thaarakangal kelkkunnu kaattiloode ozhukunnu
ente shoka samgeetham gadgada geetham gadgada geetham
(Thaarakangal..)

Aasha than chirakadikal nerthu poy koodithil
aadhi than spandanam maathramaay nenchithil (2)
nizhalillaa roopamaay kezhunnu njaanithaa
devaa nee varoo mochanam nalkaan

azhalukal anikalaay choozhumee guhayithil
kannuneerthullikal muthu pol korthu njaan (2)
bandhiniyaay maranathin nandiniyaay kezhunnu
devaa nee varoo shaapamokshamekaan
(Thaarakangal..)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

താരകങ്ങള്‍ കേള്‍ക്കുന്നു...കാറ്റിലൂടെ ഒഴുകുന്നു....
എന്റെ ശോകസംഗീതം ഗദ്ഗദഗീതം...ഗദ്ഗദഗീതം....
(താ‍രകങ്ങള്‍..)

ആശതന്‍ ചിറകടികള്‍ നേര്‍ത്തുപോയ് കൂടിതില്‍
ആധിതന്‍ സ്പന്ദനം മാത്രമായ് നെഞ്ചിതില്‍....
(ആശതന്‍‍....)
നിഴലില്ലാ രൂപമായ് കേഴുന്നു ഞാനിതാ...
ദേവാ....നീ വരൂ....മോചനം നല്‍കാന്‍....

അഴലുകള്‍ അണികളായ് ചൂഴുമീ ഗുഹയിതില്‍
കണ്ണുനീര്‍ത്തുള്ളികള്‍ മുത്തുപോല്‍ കോര്‍ത്തു ഞാന്‍....
(അഴലുകള്‍..)
ബന്ധിനിയായ് മരണത്തിന്‍ നന്ദിനിയായ് കേഴുന്നു.....
ദേവാ...നീ വരൂ...ശാപമോക്ഷമേകാന്‍....

താരകങ്ങള്‍ കേള്‍ക്കുന്നു...കാറ്റിലൂടെ ഒഴുകുന്നു
എന്റെ ശോകസംഗീതം... ഗദ്ഗദഗീതം...ഗദ്ഗദഗീതം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മോതിരക്കൈവിരലുകളാൽ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നിലാവിന്റെ പൂങ്കാവില്‍
ആലാപനം : ലതിക   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍