Iniyum vasantham ...
Movie | Ente Nandinikkuttikku (1984) |
Movie Director | Valsan |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by vikasvenattu@gmail.com on October 23, 2008ഇനിയും വസന്തം പാടുന്നു കിളിയും കിനാവും പാടുന്നു മലര്‍വള്ളിയില്‍ ശലഭങ്ങളായ് ഹൃദയങ്ങള്‍ ഊഞ്ഞാലാടി (ഇനിയും) ചാരുലതപോലുലഞ്ഞു നീയെന്‍ മാറില്‍ ചായുന്നൂ ഒരു പൂങ്കുയിലിന് മൊഴിയില്‍ ഉണരും ആരോ ആടുന്നോരാനന്ദലാസ്യം പാടുന്നു പാദസരങ്ങള്‍ ഈ നമ്മളില്‍ (ഇനിയും) മേഘപുരുഷന്‍ കനിഞ്ഞു മീട്ടും മിന്നല്‍ പൊന്‍വീണ അമൃതായ് കുളിരായ് അലിയും നിമിഷം മേലേ ആടുന്നു വര്‍ഷാമയൂരം താരസ്വരങ്ങള്‍തന്‍ മേളം ഈ നമ്മളില്‍ (ഇനിയും) ---------------------------------- Added by Susie on January 17, 2010 iniyum vasantham paadunnu kiliyum kinaavum paadunnu malarvalliyil shalabhangalaay hridayangal oonjaalaadi (iniyum) chaarulathapolulanju neeyen maaril chaayunnu oru poonkuyilin mozhiyil unarum aaro aadunnoraananda laasyam paadunnu paadasarangal ee nammalil (iniyum) meghapurushan kaninju meettum minnal ponveena amrithaay kuliraay aliyum nimisham mele aadunnu varshamayooram thaaraswarangal than melam ee nammalil (iniyum) |
Other Songs in this movie
- Puzhayorazhakulla pennu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Vidatharoo
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Vidatharoo
- Singer : KJ Yesudas, Vani Jairam | Lyrics : ONV Kurup | Music : Raveendran