Nin neela nayanangal ...
Movie | Thennal Thedunna Poovu (1984) |
Movie Director | Rama Arankannal |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | KJ Yesudas, S Janaki |
Lyrics
Added by maathachan@gmail.com on September 8, 2008നിന് നീല നയനങ്ങള്‍ വിരജിച്ച കാവ്യങ്ങള്‍ ശ്രുതി ചേര്‍ത്തു ഞാന്‍ പാടിടാം ആ..ആാ..ആാ...ആ...ആാാ... (നിന് നീല..) നിന് മധുര ഹൃദയത്തില്‍ നിറയുന്ന നാദത്തില്‍ രതിയൊടെ ഞാന്‍ ആടിടാം ആ..ആാ..ആാ...ആ...ആാാ... (നിന് നീല..) തകതധീം ധൊം തക തധ ത ത ധ (2) ശിലയില്‍ ഉണരുന്ന കലയില്‍ വിരിയുന്ന നിന് രൂപം ഞാന്‍ തീര്ത്തിടാം കരളില്‍ വിടരുന്ന നിനവില്‍ വളരുന്ന നിന് ശില്പം ഞാന്‍ തീര്ത്തിടാം മനസ്സു നിറയുന്ന മധുരമുതിരുന്ന നിന് പ്രേമം ഞാന്‍ നേടിടാം പരുവം പരുവത്തില്‍ അമൃതം പകരുന്ന സ്വര്ഗ്ഗതില് ഏറുന്നു ഞാന്‍ ആനന്ദ സൗഥത്തില്‍ അഴകുള്ള മഞ്ചത്തില്‍ ആടുന്ന വെണ്തിങ്കല് നീ അനുരാഗ സലിലത്തില്‍ അഭിരാമ മല്‍സ്യം പോല്‍ അണയുന്ന നിന്നുള്ളില്‍ ഞാന്‍ (നിന് നീല..) വിടരുമധരത്തില് വിരിയും അരിമുല്ല പൂനുള്ളി ഞാന്‍ ചൂടിടാം ഇളമവഴിയുന്ന കുളിരു പകരുന്ന നിന് പ്രേമം എന്‍ ധന്യത വഴിയില്‍ ഇനി നിന്റെ കഴലുനുകരുന്ന പുല്ത്തുമ്പായ് തീര്‍ന്നെങ്കില്‍ ഞാന്‍ കനക ശ്രീകോവില്‍ നടയില്‍ നിന്നെന്നും നിന്‍പൂജ ചെയ്യുന്നു ഞാന്‍ ആ ജനജന്മങ്ങള് എന്‍ പൂര്‍വ പുണ്യത്തില്‍ ശ്രീദേവിയായ് ഞാന്‍ നിന്നെ കാണട്ടെ ഞാന്‍ നീ തന്ന കുങ്കുമം ഈ പ്രേമബന്ധതില് എഴേഴു ജന്മങ്ങള് നിലനിന്നെങ്കില്‍ (നിന് നീല ..) തകതധീം ധൊം തക തധ ത ത ധ (2) ---------------------------------- Added by maathachan@gmail.com on September 8, 2008nin neela nayanangaL virajichcha kaavyangaL Sruthi chaerththu njaan paaTiTaam Aa..Aaa..Aaa...Aa...Aaaaa... (nin neela..) nin madhura hridayaththil niRayunna naadaththil rathiyoTe njan aaTiTaam Aa..Aaa..Aaa...Aa...Aaaaa... (nin neela..) thakathadheem dhom thaka thadha tha tha dha (2) Silayil uNarunna kalayil viriyunna nin roopam njaan theeRththiTaam karaLil viTarunna ninavil vaLarunna nin Silpam njaan theeRththiTaam manassu niRayunna madhuramuthirunna nin pRaemam njaan naeTiTaam paruvam paruvaththil amrutham pakarunna swarggathil aeRunnu njaan aananda sauthhaththil azhakuLLa manchaththil aaTunna veNthinkal nee anuraaga salilaththil abhiraama malsyam poal aNayunna ninnuLLil njaan (nin neela..) viTarumadharaththil viriyum arimulla poonuLLi njan chooTiTaam iLamavazhiyunna kuLiru pakarunna nin pRaemam en dhanyatha vazhiyil ini ninte kazhalunukarunna pulththumpaay theeRnnenkil njaan kanaka SReekoavil naTayil ninnennum ninpooja cheyyunnu njaan aa janajanmangaL en poorva puNyaththil Sreedaeviyaay njan ninne kaaNatte njan nee thanna kunkumam ee pRaemabandhathil ezhaezhu janmangaL nilaninnenkil (nin neela ..) thakathadheem dhom thaka thadha tha tha dha (2) |
Other Songs in this movie
- En manassil
- Singer : KJ Yesudas, Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Oreyoru thottathil
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Hridayathin madhuramadhurageetham
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Phanam virichaal
- Singer : SP Balasubrahmanyam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan