View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെയ്യാതെ പോയ മേഘമേ ...

ചിത്രംകിളിക്കൊഞ്ചൽ (1984)
ചലച്ചിത്ര സംവിധാനംവി അശോക് കുമാർ
ഗാനരചനബിച്ചു തിരുമല
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Ralaraj

Added by nsalby@gmail.com on October 29, 2009
.
പെയ്യാതെ പോയ മേഘമേ..
പെയ്യാതെ പോയ മേഘമേ..
നീലമേഘമേ..
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും..
പെയ്യാതെ പോയ മേഘമേ...

വിട നല്‍കി നീ വിനോദമായ്
ഒരു വീണ പൂവിനേ..(2)
ഇതള്‍ വീശിയാടാന്‍ ഇടയേകിയിടാതെന്‍
മനമെന്ന മാമ്പൂവിനേ..
പെയ്യാതെ പോയ മേഘമേ...

വരുമോര്‍മ്മയില്‍ വിദൂരമാം
ഋതുഭേദഭംഗിയും..(2)
അതിലൂടെ വീണ്ടും വനഗായികേ
നിന്‍ സ്വരരാഗ സംഗീതവും..

പെയ്യാതെ പോയ മേഘമേ...
നീലമേഘമേ..
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും..
പെയ്യാതെ പോയ മേഘമേ..
.

----------------------------------

Added by devi pillai on August 22, 2010
peyyaathe poya meghame
neelameghame
vezhaambalee marubhoomiyil
vithumbunnu pinneyum

vidanalkinee vinodamaay
oruveena poovine
ithalveeshiyaadaan idayekidaathen
manamenna maamboovine

varumormmayil vidooramaam
rithubhedabhangiyum
athiloode veendum vanagaayike nin
swararaagasangeethavum
വരികള്‍ ചേര്‍ത്തത്: Ralaraj

ഊം ... ഊം ...ആ...അ ..അ ..ആ ...
പെയ്യാതെ പോയ മേഘമേ ...

പെയ്യാതെ പോയ മേഘമേ
നീല മേഘമേ
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ ...

വിടനല്‍കി നീ വിഷാദയായി
ഒരു വീണ പൂവിനെ ...

വിടനല്‍കി നീ വിഷാദയായി
ഒരു വീണ പൂവിനെ ...
ഇതള്‍ വീശിയാടാന്‍ ഇടയേകിടാതെന്‍
മനമെന്ന പെണ്‍പൂവിനെ ...
പെയ്യാതെ പോയ മേഘമേ ...

വരുമോര്‍മ്മയില്‍ വിദൂരമാം
ഋതുഭേദ ഭംഗിയും ...

വരുമോര്‍മ്മയില്‍ വിദൂരമാം
ഋതുഭേദ ഭംഗിയും
അതിലൂടെ വീണ്ടും വനഗായകാ നിന്‍
സ്വര രാഗ സംഗീതവും ...

പെയ്യാതെ പോയ മേഘമേ
നീല മേഘമേ
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെയ്യാതെ പോയ മേഘമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍
കുളിർ പാരിജാതം പൂത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍
രാഗം താനം സ്വരം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, ചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍
രാത്രിക്കു നീളം പോര
ആലാപനം : എസ് ജാനകി, ചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ദര്‍ശന്‍ രാമന്‍