Ennenneykkumaay ...
Movie | Oru Painkilikkadha (1984) |
Movie Director | Balachandra Menon |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | Venu Nagavally |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 എന്നെന്നേക്കുമായ് നീ മറഞ്ഞൂ ഞങ്ങളെ വേർപിരിഞ്ഞൂ എങ്കിലുമോർമ്മ തൻ പൊന്നമ്പലങ്ങളിൽ ഇന്നും കെടാവിളക്കല്ലോ നീ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....) ആയിരം നാമങ്ങൾ നാവിലുണർന്നാലും അവിടുത്തെ നാമത്തിനു തുല്യമാണോ (2) ആയിരം ഗാനങ്ങൾ കേട്ടുറങ്ങീടിലും അവിടുത്തെ താരാട്ടിൻ ഈണമാമോ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....) ആയിരം വിഭവങ്ങൾ ആരു വിളമ്പീടിലും അവിടുത്തെ പാൽച്ചോറിനു തുല്യമാമോ (2) ആയിരം ദൈവങ്ങൾക്കമ്പലം തീർത്താലും അവിടുത്തെ പൂജക്കു തുല്യമാമോ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....) ---------------------------------- Added by devi pillai on December 2, 2010 ennennekkumaay nee maranju njangale verpirinju enkilumormathan ponnambalangalil innum kedaavilakkallo nee amme.. amme.. amme.. aayiram naamangal naavilunarnnaalum aviduthe naamathinu thulyamaano aayiram gaanangal ketturangeedilum aviduthe thaaraattin eenamaamo amme.. amme.. amme... aayiram vibhavangal aaru vilambeedilum aviduthe paalchorinu thulyamaamo aayiram daivangalkkambalam theerthaalum aviduthe poojaykku thulyamaamo amme.. amme.. amme... |
Other Songs in this movie
- Painkiliye
- Singer : Venu Nagavally, Janakidevi, Sindhu Devi, Bharath Gopi | Lyrics : Bichu Thirumala | Music : AT Ummer
- Aanakoduthaalum
- Singer : Srividya, Balachandra Menon | Lyrics : Bichu Thirumala | Music : AT Ummer