Aayiram Janmangal Venam ...
Movie | Minimol Vathikkaanil (1984) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on May 20, 2010 ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ (2) ഒന്നാണു വാനം ഒന്നാണു സൂര്യന്‍ എങ്ങാകിലും ഭൂമിയില്‍ ഒന്നു പോല്‍ ചിന്തയും ജീവിത താളവും ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ നിത്യയാനം ഇതില്‍ എന്‍ സ്വപ്നതീരം ഇതാ (2) ശ്യാമം മൂടുന്നൊരജ്ഞാത ദ്വീപില്‍ പ്രേമവാടം ഇതാ (2) നമുക്കു ചുറ്റും എഴും നൂറു വര്‍ണ്ണോദയം (2) ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ മുഗ്ദ്ധഗോളം ഇതില്‍ ഞാന്‍ ബിംബജാലം കണ്ടു (2) ഹൈമം തൂകുന്നൊരാകാശക്കീഴില്‍ എത്ര സ്വര്‍ഗ്ഗം കണ്ടു (2) നമുക്കു ചുറ്റും എഴും കോടി ഋതു സംഗമം (2) ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ ഒന്നാണു വാനം ഒന്നാണു സൂര്യന്‍ എങ്ങാകിലും ഭൂമിയില്‍ ഒന്നു പോല്‍ ചിന്തയും ജീവിത താളവും ആയിരം ജന്മങ്ങള്‍ വേണമീ ഭൂമി തന്‍ സൗന്ദര്യം നുകരുവാന്‍ ---------------------------------- Added by devi pillai on August 25, 2010 aayiram janmangal venamee bhoomithan soundaryam nukaruvaan onnaanuvaanam onnaanu sooryan engaakilum bhoomiyil onnupol chinthayum jeevitha thaalavum aayiram janmangal venamee bhoomithan soundaryam nukaruvaan nithyayaanam ithil en swapnatheeram ithaa shyaamam moodunnorajnaathadweepil premavaadam ithaa namukkuchuttum ezhum nooru varnnodayam aayiram janmangal venamee bhoomithan soundaryam nukaruvaan mugdhagolam ithil njan bimbajaalam kandu haimam thookunnoraakaashakkeezhil ethra swarggam kandu namukkuchuttum ezhum kodi rithusangamam |
Other Songs in this movie
- Ninmizhiyum Enmizhiyum
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : MS Viswanathan
- Kunjikkannukal Thuranna
- Singer : S Janaki, Chorus | Lyrics : Poovachal Khader | Music : MS Viswanathan