Innale udyaana naliniyil ...
Movie | Lahari (1982) |
Movie Director | TK Ramchand |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by devi pillai on January 8, 2010 ഇന്നലെ ഉദ്യാന നളിനിയില്‍ മത്സഖി സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി സ്വര്‍ണ്ണമരാളമൊന്നു വന്നിറങ്ങി കഞ്ചബാണന്റെ കൊടിക്കൂരപോലെ പൊന്നശോകങ്ങള്‍ പൂത്തുനിന്നു ആ..... അഴകില്‍ നീന്തുന്ന കളിയരയന്നതെ അരികില്‍ ചെന്നുഞാന്‍ പിടിച്ചു പിടിച്ചൂ.......... എവിടെയിവളെ അയയ്ക്കും ഞാന്‍ ദൂതിനായ് ഏതു ലേഖനം കൊടുത്തയയ്ക്കും എന്റെ സ്വപ്നത്തിന്‍ നൈഷധപുരിയിലെ മന്നവനാണെന്നു പറഞ്ഞാലോ? പറഞ്ഞാലോ? ---------------------------------- Added by devi pillai on January 8, 2010 innale udyaana naliniyil malsakhi swarnnamaraalamonnu vannirangi swarnnamaraalamonnu vannirangi kanjabaanante kodikkoorakalpole ponnasokangal poothu ninnu aa...........aa......... azhakil neenthumaa kaliyarayannathe arikil chennunjan pidichu pidichoo............ evideyivale ayakkum njan doothinaay ethu lekhanam koduthayakkum ente swapnathin naishadhapuriyile mannavanaanennu paranjaalo? paranjaalo? |
Other Songs in this movie
- Yaagabhoomi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Urvashee
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Lahari
- Singer : P Madhuri, Chorus | Lyrics : TK Ramchand | Music : G Devarajan