കാക്കോത്തിയമ്മക്കു ...
ചിത്രം | കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ (1988) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | ജാനമ്മ ഡേവിഡ്, മലേഷ്യ വാസുദേവന്‍, എസ് പി ഷൈലജ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 ആ..ആ.ആ.ആ.. കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി വേണം കൊടം കള്ള് കൊണ്ടാ കരിങ്കോഴി കൊണ്ടാ പെരുമീൻ വരും മുൻപ് തല പലതറിഞ്ഞാൽ ഇനി പത്ത് കൊല്ലം സുഭിക്ഷങ്ങഭിച്ചാ ഈനം വരുത്താനും ഏനം കെടുത്താനും ഊനം വരുത്താത്ത ചെങ്കാളിയാണേ സൂക്ഷിച്ചടുത്താൽ കൊടുക്കും കൊടുക്കും കോപിച്ചു പോയാൽ കടുപ്പം കടുപ്പം ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ ചോടു വെച്ചു ചോടു വെച്ച് കൂടെ വാ കോഴീ കുങ്കുമം തൊട്ടുഴിഞ്ഞ് ശുദ്ധമാക്കീടട്ടെ കൂടു വിട്ടു പക്ഷിയാണു കാട്ടുപക്ഷിയല്ലാ തൂക്കണാം കുരുവി പോലെ കാക്കണം കുരുന്നേ വെറ്റില കൊണ്ടാ വെണ്ണീറു കൊണ്ടാ ദക്ഷിണ കോണ്ടാ തേവിയ്ക്കു വയ്ക്കാൻ കുരുത്തോല തെയ്യവും തേവീം വരണേ ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ (കാക്കോത്തിയമ്മയ്ക്ക്..) എല്ലും മുറിഞ്ഞങ്ങ് പണി ചെയ്തുവെന്നാൽ പല്ലും മുറിഞ്ഞങ്ങ് തിന്നാം കിടാത്തീ എല്ലും മുറിഞ്ഞിട്ട് പല്ലും മുറിഞ്ഞിട്ട് പിന്നെന്തു തിന്നിട്ട് കാര്യം കിടാത്തീ ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ വീണപൂക്കൾ കൊണ്ടു ഞങ്ങൾ കോർത്ത മാലയാണേ വീണ്ടുമീ പൂവുകൾ കൊഴിഞ്ഞു പോയിടല്ലേ വീട്ടുരുക്കിനുള്ളിലെ കറക്കമൊന്നു വേറെ കിട്ടുകില്ലെങ്ങുമെങ്ങും ഈ ചെരിപ്പ് വേറേ ഒള്ളതു ചൊന്നാൽ ഉറിയും ചിരിക്കും ഒത്തൊരുമിച്ചാൽ ഒലക്കേലും ചായാം പഴഞ്ചൊല്ല്ലിലിങ്ങിനിയില്ലെടീ പതിര് ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ (കാക്കോത്തിയമ്മയ്ക്ക്...) സമ്പത്തുകാലത്ത് തൊ പത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം സമ്പത്തു വന്നാലതാപത്തതിനാൽ തൈ പത്തു വെയ്ക്കാതെ കാ പത്തു തിന്നാം ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ ങ്ഹ്യാ..ങ്ഹ്യാ...ങ്ഹ്യാ..ലായീ ലായീ ലായീ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 31, 2011 aa...aa..aa..aa..aa.. kaakkothiyammaykku thiruguruthi venam kodam kallu kondaa karinkozhi kondaa perumeen varum munpu thala palatharinjaal ini pathu kollam subhikshangabhichaa eenam varuthaanum enam keduthaanum oonam varuthaatha chenkaaliyaane sookshichaduthaal kodukkum kodukkum kopichu poyaal kaduppam kaduppam ngyaa ngyaa ngyaa laayee laayee laayee laayee chodu vechu chodu vechu koode vaa kozhee kunkumam thottuzhinju shudhamaakkidatte koodu vitta pakshiyaanu kaattupakshiyallaa thookkanaam kuruvi pole kaakkanam kurunne vettila kondaa venneeru kondaa dakshina kondaa thevikku vekkaan kuruthola theyyavum theveem varane ngyaa ngyaa ngyaa laayee laayee laayee laayee (kaakkothiyammakku..) ellum murinjangu pani cheythuvennaal pallum murinjangu thinnaam kidaathi ellum murinjittu pallum murinjittu pinnenthu thinnittu kaaryam kidaathee ngyaa ngyaa ngyaa laayee laayee laayee laayee veena pookkal kondu njangal kortha maalayaane veendumee poovukal kozhinju poyiadalle veetturukkinullile karakkamonnu vere kittukillengumengum ee cherippu vere ollathu chonnaal uriyum chirikkum othorumichaal olakkelum chaayaam pazhanchollillil inginiyilledee pathiru ngyaa ngyaa ngyaa laayee laayee laayee laayee (kaakkothiyammaykku..) Sampathu kaalathu thai pathu vechaal aapathu kaalathu kaa pathu thinnaam sampathu vannaal athaapathathinaal thai pathu veykkaathe kaa pathu thinnaam ngyaa ngyaa ngyaa laayee laayee laayee laayee ngyaa ngyaa ngyaa laayee laayee laayee laayee ngyaa ngyaa ngyaa laayee laayee laayee laayee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണാം തുമ്പീ പോരാമോ
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : ഔസേപ്പച്ചന്
- കണ്ണാം തുമ്പീ (ശോകം)
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : ഔസേപ്പച്ചന്
- നന്നങ്ങാടികള്‍
- ആലാപനം : കെ എസ് ചിത്ര, മലേഷ്യ വാസുദേവന്‍, എസ് പി ഷൈലജ | രചന : ബിച്ചു തിരുമല | സംഗീതം : ഔസേപ്പച്ചന്