Poovine ...
Movie | Mukundetta Sumitra Vilikkunnu (1988) |
Movie Director | Priyadarshan |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | MG Sreekumar, Sujatha Mohan, Janamma David |
Lyrics
Lyrics submitted by: Dr. Susie Pazhavarical poovine kandu njaan chodichu poove poonkavil kunkumam aaru thannu pularvela than pooncholayil neeradiyen aaromalaal ithileyum vannu... (poovine kandu...) uchaveyilin erukondu naadu chutti nadannidum kochu konthanmarkkundoru raaja nerarinjo kunjungale, kontharil konthan, aana konthan muthassi muthassi chollu muthassi aakeyullathil aanakonthan ethu muthassi (poovine kandu...) aayilyam kaavilinnu aayiram vilakkinu aayiram noolumittu ponthiri koluthidaam neeyarinju varam tharane, nalloruthane nee tharane laa la laa la laa la | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പൂവിനെ കണ്ടു ഞാന്‍ ചോദിച്ചു പൂവേ പൂങ്കവിള്‍ക്കുങ്കുമം ആരു തന്നു പുലര്‍വേളതന്‍ പൂഞ്ചോലയില്‍ നീരാടിയും ആരോമലാള്‍ ഇതിലേ ഇന്നു വന്നോ (പൂവിനെ...) ഉച്ചവെയിലിന്നേറുകൊണ്ടു നാടുചുറ്റി നടന്നിടും കൊച്ചുകോന്തന്മാര്‍ക്കുണ്ടൊരു രാജ നേരറിഞ്ഞോ കുഞ്ഞുങ്ങളേ... കോന്തനും കോന്തന്‍ ആനക്കോന്തന്‍ മുത്തശ്ശീ മുത്തശ്ശീ ചൊല്ലു മുത്തശ്ശീ ആകെയുള്ളതിലാനക്കോന്തനേതു മുത്തശ്ശീ സപധ സരിസ നിഗപ നിധപ രിധപ മഗരി ധമഗ മഗരി നിധപ നിരിസ നിധപ മഗരി സരിഗമ ഗമഗമ ഗമപധ നിരിസ (പൂവിനെ...) ആയില്യം കാവിലിന്നു ആയിരം വിളക്കുണ്ട് ആയിരം നൂലുമിട്ടു പൊന്‍തിരി കൊളുത്തിടാം നീയറിഞ്ഞു വരം തരണേ നല്ലൊരുത്തനെ നീ തരണേ (നീ...) |
Other Songs in this movie
- Ormakal Odi
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Ouseppachan
- Ormakal Odi
- Singer : KS Chithra, MG Sreekumar | Lyrics : Shibu Chakravarthy | Music : Ouseppachan