Kannadachaalum [M] ...
Movie | Kanakaambarangal (1988) |
Movie Director | N Sankaran Nair |
Lyrics | P Bhaskaran |
Music | K Raghavan |
Singers | P Jayachandran |
Play Song |
Audio Provided by: Ralaraj |
Lyrics
Added by maathachan@gmail.com on October 23, 2008 kannadachalum kannu thurannalum ninne thanne kinavu kanum ninne ninne ninne maathram (kannadachaalum..) ninne ninne ninne maathram ormathan pushpavanathil pookkum oro poovinum ninte mukham (ormathan..) virahathin veediyil premam meettunna premakambikku ninte swaram (kannadachalum..) theerathain maaril thiramala thengumbol theeratha nin dukham ormikkum njan marathakakunnile malarvaka pookkumbol smaranakaloronnay odiyethum (kannadachalum..) ---------------------------------- Added by maathachan@gmail.com on October 23, 2008 കണ്ണടച്ചാലും കണ്ണു തുറന്നാലും നിന്നെ തന്നേ കിനാവു കാണും നിന്നേ..നിന്നേ..നിന്നേ മാത്രം (കണ്ണടച്ചാലും..) നിന്നേ..നിന്നേ..നിന്നേ മാത്രം ഓര്‍മ്മതന്‍ പുഷ്പവനത്തില്‍ പൂക്കും ഓരോ പൂവിനും നിന്റെ മുഖം (ഓര്‍മതന്‍..) വിരഹത്തിന്‍ വേദിയില്‍ പ്രേമം മീട്ടുന്ന പ്രേമക്കമ്പിക്കു നിന്റെ സ്വരം (കണ്ണടച്ചാലും..) തീരത്തിന്‍ മാറില്‍ തിരമാല തേങ്ങുമ്പൊള്‍ തീരാത്ത നിന്‍ ദു:ഖം ഓര്‍മിക്കും ഞാന്‍ (തീരത്തിന്‍..) മരതക കുന്നിലേ മലര്‍വാക പൂക്കുമ്പോള്‍ സ്മരണകളോരൊന്നായ് ഓടിയെത്തും (കണ്ണടച്ചാലും..) |
Other Songs in this movie
- Kannadachaalum
- Singer : KS Chithra | Lyrics : P Bhaskaran | Music : K Raghavan
- Thodalle
- Singer : KS Chithra, Unni Menon | Lyrics : P Bhaskaran | Music : K Raghavan
- Threthaayugam
- Singer : P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Kannadachaalum [Pathos Bit]
- Singer : KS Chithra | Lyrics : P Bhaskaran | Music : K Raghavan