Mazha Mazha ...
Movie | Onnum Onnum Pathinonnu (1988) |
Movie Director | Ravi Gupthan |
Lyrics | Devadas |
Music | Raveendran |
Singers | Sunanda |
Lyrics
Added by maathachan@gmail.com on September 2, 2008മഴ മഴ മഴ മഴ.... മഴ മഴ മഴ മഴ.... പുതുമഴ പൂമഴ മാനത്തെ കറുമ്പികള്‍ ആകശഗംഗയിലെ തീര്‍ത്ഥം കോരി മഞ്ഞും തൂകും പുതുമഴ തേന്മഴ (2) (മഴ മഴ..) പൂകൈത പുഴയില്‍ നീന്തി പൂന്തോണി കടവിലേന്തി (2) പൊന്‍ തേരില്‍ എന്‍ അരികില്‍ വാ മണിമാര മാനതതിന്‍ അമ്പിളിയില്ല ഒളിഞ്ഞുനോക്കാന്‍ മാലോകരാരുമില്ല മറഞ്ഞുനില്‍ക്കാന്‍ ഇത്തിരി ഇത്തിരി ചൂടു പകരന്‍ വാ (മഴ മഴ..) വെള്ളാരം കുന്നില്‍ കേറി മലര്‍വാക കാട്ടിലിറങ്ങി കുഴലൂതി സുഗന്ധവുമായ് കുളിര്‍കാറ്റേ വാ താരിളം മേനിയിലാകെ പരാഗം പൂശൂ തരുണ്യ സ്വപ്നങ്ങള്‍ക്കു സുഗന്ധം നല്‍കൂ മനസ്സിനൊരിത്തിരിയിത്തിരി ലഹരി പകരന്‍ വാ (മഴ മഴ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 Mazha mazha mazha mazha Mazha mazha mazha mazha Puthumazha poomazha maanathe karumpikal aakaashagamgayile theertham kori manjum thookum puthumazha thenmazha (2) (Mazha mazha mazha mazha..) Pookkaitha puzhayil neenthi poonthoni kadavilenthi pontheril en arikil vaa manimaara maanathin ampiliyilla olinju nokkan maalokaraarumilla maranju nilkkaan ithiri ithiri choodu pakaraan vaa (Mazha mazha mazha mazha...) Vellaaram kunnil keri malarvaaka kaattilirangi kuzhaloothi sugandhavumaayi kulirkaatte vaa thaarilam meniyilaake paraagam pooshoo Thaaarunya swapnangalkku sugandham nalkoo manassinorithiriyithiri lahari pakaraan vaa (Mazha mazha mazha mazha..) |
Other Songs in this movie
- Soundarya Saaramo Nee
- Singer : P Jayachandran, Lathika | Lyrics : Devadas | Music : Raveendran
- Punnara Poomuthe
- Singer : KS Chithra | Lyrics : Devadas | Music : Raveendran
- Poovanitheril
- Singer : Alice Unnikrishnan | Lyrics : Devadas | Music : Raveendran