Shishirame Nee [M] ...
Movie | Pattanapravesham (1988) |
Movie Director | Sathyan Anthikkad |
Lyrics | Yusufali Kecheri |
Music | Shyam |
Singers | Satheesh Babu |
Lyrics
Lyrics submitted by: Sreedevi Pillai shishirame... nee.. ithilevaa shishirame.. nee ... ithilevaa hridayamaakum maruvilaake kulirupeyyaan alanja paithal nee varu melle vaanavaniyil vidarnnu mannil kaanthi veeshum kiraname nee entekudilum thediyorunaal poonilaavin pudavachaarthi aa.... ente kudilum thediyorunaal poonilaavin pudavachaarthi anayukille irul neekkuvaan orungiyirippoo njan varu melle raaganadiyil ramichu neenthum hamsame nee chiraku neerthi ente mizhineer maalayaniyaan premamaakum kovilanayaan varuvathennen kadhakelkkuvaan orungiyirippoo njan varu melle | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശിശിരമേ നീ ഇതിലേ വാ ശിശിരമേ നീ ഇതിലേ വാ ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ അലഞ്ഞ പൈതൽ നീ വരൂ മെല്ലെ (ശിശിരമേ..) വാന വനിയിൽ വിടർന്നു മണ്ണിൽ കാന്തി വീശും കിരണമേ നീ (2) എന്റെ കുടിലും തേടിയൊരു നാൾ (2) പൂനിലാവിൻ പുടവ ചാർത്തി ആ..ആ.ആ.ആ.. എന്റെ കുടിലും തേടിയൊരു നാൾ പൂനിലാവിൻ പുടവ ചാർത്തി അണയുകില്ലേ ഇരുൾ നീക്കുവാൻ ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..) രാഗനദിയിൽ രമിച്ചു നീന്തും ഹംസമേ നീ ചിറകു നീർത്തി(2) എന്റെ മിഴിനീർ മാലയണിയാൻ പ്രേമമാകും കോവിലണയാൻ വരുവതെന്നെൻ കഥ കേൾക്കുവാൻ ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..) |
Other Songs in this movie
- Saubhaagyam
- Singer : Cochin Ibrahim, Satheesh Babu | Lyrics : Yusufali Kecheri | Music : Shyam
- Shishirame Nee [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Shyam