പൊന്മുരളിയൂതും ...
ചിത്രം | ആര്യന് (1988) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | കൈതപ്രം |
സംഗീതം | രഘുകുമാര്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Jija Subramanian Um….lala….aha… Papapama riri ni nisarigamagari garisa Ponmuraliyoothum kaatil eenamaliyum pole Panchamam thedum kuyilin thaalamiyalum pole Kanavil ozhukaam bhavamaay aarumariyaathe (Ponmuraliyoothum kaatil ...) Maaranuzhiyum peeli viriyum maari mukilurukumbol(2) Thirakalil thirayaay nurayumbol kanchukam kulire murukumbol Pavizhamaa maaril thirayum njaan aarumariyaathe... (Ponmuraliyoothum kaatil ...) Lalalalala lalala.... Sankalppa mandaram thaliridum raasa kunjangalil(2) Kumkumam kavarum sandhyakalil azhakile azhakaay alayumbol Kaanmu naam arike shubha kaalam aarumariyaathe.. (Ponmuraliyoothum kaatil ...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം.ലാലാ.ആഹാ.. പാപപമരിരിനി നിസരിഗമാഗരിഗാരിസ .. പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ .. പഞ്ചമം തേടും കുയിലിന് താളമിയലും പോലെ .. കനവിലൊഴുകാം ഭാവമായ്.. ആരുമറിയാതെ.. പൊന്മുരളി ഊതും കാറ്റില്‍ താളമിയലും പോലെ ... മാരനുഴിയും പീലി വിരിയും മാരി മുകിലുരുകുമ്പോള് ..(2) തിരകളില്‍ തിരയായ് നുരയുമ്പോള്‍.. കഞ്ചുകം കുളിരെ മുറുകുമ്പോള്‍ .. പവിഴമാ മാറില്‍ തിരയും ഞാന്‍ ആരുമറിയാതെ .. പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ .. പഞ്ചമം തേടും കുയിലിന് താളമിയലും പോലെ .. ലാലാലലാല ...ലാലാലലാല ... സങ്കല്പ്പ മന്ദാരം തളിരിടും രാസ കുഞ്ജങ്ങളില്‍.. (2) കുങ്കുമം കവരും സന്ധ്യകളില്‍ ..അഴകിലെ അഴകായ് അലയുമ്പോള്‍ .. കാണ്മു നാം അരികെ ശുഭകാലം ..ആരുമറിയാതെ .. പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ .. പഞ്ചമം തേടും കുയിലിന് താളമിയലും പോലെ .. കനവിലൊഴുകാം ഭാവമായ്.. ആരുമറിയാതെ.. തംതനന താനാരോ തംതന ന താനാരോ... ലാലലാ... ലാലലാ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശാന്തി മന്ത്രം
- ആലാപനം : കൈതപ്രം, എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : രഘുകുമാര്‍
- ഓം ജയ് ജഗദീഷ് ഹരേ
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : രഘുകുമാര്‍