Maanasa Nilayil ...
Movie | Dhwani (1988) |
Movie Director | AT Abu |
Lyrics | Yusufali Kecheri |
Music | Naushad |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on August 29, 2009 (Humming) മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...) ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന്‍ രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര്‍ വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...) രൂപവതീ നിന്‍ മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...).. പ സാ സ സ സ സ സ സ സ(?) സനി പമ പ നീ പ രി രി രി രി രി രി രി രി(?) സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011 Maanasa nilayil Ponnolangal Manjeera dwani unarthii Maanasa nilayil.. Ponnolangal Manjeera dwani unarthi Bhaavanayaakum poovani ninakkay Vedika panithuyarthiii Vedika panithuyarthiii Raagavathy nin ramya sareeram Raajitha haaram maanmatha saaram Vaarkunu chilliii vinmalar valli Devathu koolam manju kapolam Paalum theenum enthinu vere Deveee nee mozhinjaal Deveee nee mozhinjaal (Maanasa nilayil..) Roopavathyi nin manjula haasam Vaaroli veesum maadhava maasam Neermizhi neettum thoolikayaal nee Praananil ezhuthi bhaasura kaavyam Neeyen chaare vannanayumbol etho nirvrithi njaaan... etho nirvrithi njan (Maanasa nilayil..) Pa saa sa sa sa sa sa sa sa sani pama Pa nee ri ri ri ri ri ri ri ri ri ga riga sa Nisariniii sa.. Bhaavanayaakum poovani ninakkay Vedika panithuyarthiii Aaa.aaaa..aaaa Bhaavanayaakum poovani ninakkay Vedika panithuyarthiii |
Other Songs in this movie
- Oru Raagamaala
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Jaanaki Jaane
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Jaanaki Jaane
- Singer : P Susheela | Lyrics : Yusufali Kecheri | Music : Naushad
- Rathisukhasaaramaay
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Aankuyile
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Naushad
- Anuraagalola
- Singer : KJ Yesudas, P Susheela | Lyrics : Yusufali Kecheri | Music : Naushad