Doore Kizhakkudikkin ...
Movie | Chithram (1988) |
Movie Director | Priyadarshan |
Lyrics | Shibu Chakravarthy |
Music | Kannur Rajan |
Singers | MG Sreekumar, Sujatha Mohan, Chorus |
Lyrics
Lyrics submitted by: Dilip C S lalalaa lalala laa laa lalalaa lalala laa laa doore kizhakudikkin maanickyachembazhucka njaaninneduthu vache ente vettilathaambaalathil doore kizhakudikkin maanickyachembazhucka njaaninneduthu vache ente vettilathaambaalathil doore kizhakudikkin maanickyachembazhucka laalalla laalalla lalalalalaa lallalalalaa laalalla laalalla lalalalalaa lallalalalaa nalla thalirvettila nulli vellam thalichu vache theckanpukala nannaay njaan vettiyarinju vache ini neeyennente arikil varum kili paadum kulir raavil njaan arikil varaam parayoo mridu nee enthu pakaram tharum nalla thathackilichundan vettila nuronnu thechu tharaam ente palliyarayude vaathil ninakku thuranne tharaam doore kizhakudikkin maanickyachembazhucka njaaninneduthu vache ente vettilathaambaalathil doore kizhakudikkin maanickyachembazhucka laalalaa laalalaa laalalala laalalala laa kannil vilackum vachu raathri enneyum kaathiricke theckethodickarikil kaalocha thiricharinju arikil vannenne ethirettu nee thulunaadan poompattu virichu vachu manimaaran ee raavil enthu pakaram tharum ninne kettippidichu njaan chenthalirchundathu mutham tharum oru krishnathulasippoo nulli mudithumbil chaarthi tharum doore kizhakudikkin maanickyachembazhucka njaaninneduthu vache vettilathaambaalathil doore kizhakudikkin maanickyachembazhucka njaaninneduthu vache ente vettilathaambaalathil doore kizhakudikkin maanickyachembazhucka | വരികള്‍ ചേര്‍ത്തത്: ദിലീപ് സി എസ് ലലലാ ലലല ലാ ലാ ലലലാ ലലല ലാ ലാ ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ തെക്കന്‍പുകല നന്നായ് ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ ഇനി നീയെന്നെന്റെ അരികില്‍ വരും കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം പറയൂ മൃദു നീ എന്തു പകരം തരും നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ലാലലാ ലാലലാ ലാലലല ലാലലല ലാ കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ അരികില്‍ വന്നെന്നെ എതിരേറ്റു നീ തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍ ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക |
Other Songs in this movie
- Eeran Megham
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Kannur Rajan
- Paadam Pootha Kaalam
- Singer : MG Sreekumar, Sujatha Mohan | Lyrics : Shibu Chakravarthy | Music : Kannur Rajan
- Aey Moonnu Munayilu
- Singer : Mohanlal | Lyrics : | Music : Kannur Rajan
- Kaadumee Naadumellam
- Singer : Sujatha Mohan, Mohanlal, Chorus | Lyrics : Shibu Chakravarthy | Music : Kannur Rajan
- Nagumomu ganaleni
- Singer : MG Sreekumar, Neyyatinkara Vasudevan | Lyrics : Thyagaraja | Music : Kannur Rajan
- Swaaminaatha Paripaalaya
- Singer : MG Sreekumar | Lyrics : Muthuswamy Dikshithar | Music : Kannur Rajan
- Paadam Koyyum Munpe [F]
- Singer : Sujatha Mohan | Lyrics : Shibu Chakravarthy | Music : Kannur Rajan
- Paadam Pootha Kaalam [M]
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Kannur Rajan