പുലരിപ്പൊന്‍താലവുമേന്തി ...
ചിത്രം | തളിരുകള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എ കെ സുകുമാരന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Sreedevi Pillai pularippon thaalavumenthi panineeril mungivarunna poonthennal penmaniyaale nilkkoo parayatte poonthennal penmaniyaale nilkkoo maanathe malarthoppil oonjaalaadi neevarumbol pulakathaal thalarunnallo karalaake ente karalaake mullappookkalil ummavaykkum kulirkaatte nalla kulirkaatte vallikkudilil keliyaadaan vannaatte onnu vannaatte thaaramban thoduthuvitta malarambaay nee varumbol romaancham kollunnallo melaake ente melaake cholamarangal thalodiyethum manikkaatte nalla manikkaatte maamalamukalil palliyurangaan vannaatte onnu vannaatte | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പുലരിപ്പൊന്‍താലവുമേന്തി പനിനീരില്‍ മുങ്ങിവരുന്ന പൂന്തെന്നല്‍ പെണ്‍മണിയാളെ നില്‍ക്കൂ പറയട്ടെ പൂന്തെന്നല്‍ പെണ്‍മണിയാളെ നില്‍ക്കൂ മാനത്തെ മലര്‍ത്തോപ്പില്‍ ഊഞ്ഞാലാടി നീ വരുമ്പോള്‍ പുളകത്താല്‍ തളരുന്നല്ലോ കരളാകെ എന്റെ കരളാകെ മുല്ലപ്പൂക്കളിലുമ്മവെയ്ക്കും കുളിര്‍കാറ്റേ നല്ല കുളിര്‍കാറ്റേ വള്ളിക്കുടിലില്‍ കേളിയാടാന്‍ വന്നാട്ടെ ഒന്നു വന്നാട്ടേ (പുലരിപ്പൊന്‍) താരമ്പന്‍ തൊടുത്തുവിട്ട മലരമ്പായു് നീ വരുമ്പോള്‍ രോമാഞ്ചം കൊള്ളുന്നല്ലോ മേലാകെ എന്റെ മേലാകെ ചോലമരങ്ങള്‍ തലോടിയെത്തും മണിക്കാറ്റെ നല്ല മണിക്കാറ്റെ മാമലമുകളില്‍ പള്ളിയുറങ്ങാന്‍ വന്നാട്ടെ ഒന്നു വന്നാട്ടെ (പുലരിപ്പൊന്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവാടി തോറും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആകാശവീഥിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പകരൂ ഗാനരസം
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പണ്ടു പണ്ടൊരു കാട്ടില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- കുതിച്ചുപായും
- ആലാപനം : എ കെ സുകുമാരന്‍, കെ പി ഉദയഭാനു | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍