Varnachithrangal ...
Movie | Kaliman Prathimakal (1982) |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 9, 2010 വര്‍ണ്ണചിത്രങ്ങള്‍ വിണ്ണിന്റെ ചുമരില്‍ വരയ്ക്കുന്നു മായ്ക്കുന്നു കാലം വാര്‍മഴവില്ലാം തൂലികയാല്‍ വരയ്ക്കുന്നു മായ്ക്കുന്നു കാലം കാലം (വര്‍ണ്ണചിത്രങ്ങള്‍) മാമരച്ചില്ലയെ മണിവീണയാക്കി പാടുന്നു പാടുന്നു പവനന്‍... പാടുന്നു പവനന്‍... താമരപ്പൂക്കള്‍ ചെവിയോര്‍ക്കുന്നു താളമടിക്കുന്നു... തരംഗം... (വര്‍ണ്ണചിത്രങ്ങള്‍) ദേഹപഞ്ജരത്തിലെ കിളിയിതു കാണ്‍കെ മൂളുന്നു മൂളുന്നു ഗാനം... മൂളുന്നു ഗാനം... മോഹാന്ധകാരത്തില്‍ ശശിലേഖ തെളിയുന്നു മോഹങ്ങള്‍ പൂക്കുന്നു... നിറയെ... (വര്‍ണ്ണചിത്രങ്ങള്‍) ---------------------------------- Added by Susie on July 6, 2010 varnnachithrangal vinninte chumaril varaykkunnu maaykkunnu kaalam vaarmazhavillaam toolikayaal varaykkunnu maaykkunnu kaalam...kaalam... (varnnachithrangal) maamarachillaye maniveenayaakki paadunnu paadunnu pavanan paadunnu pavanan thaamarappookkal cheviyorkkunnu thaalamadikkunnu tharangam (varnnachithrangal) dehapanjarathile kiliyithu kaanke moolunnu moolunnu gaanam moolunnu gaanam mohaandhakaarathil shashilekha theliyunnu mohangal pookkunnu niraye (varnnachithrangal) |
Other Songs in this movie
- Aa Raavil
- Singer : S Janaki | Lyrics : Poovachal Khader | Music : MK Arjunan
- Annu Nin Kandathil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan