പണ്ടു പണ്ടൊരു കാട്ടില്‍ ...
ചിത്രം | തളിരുകള്‍ (1967) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Indu Ramesh Pandu pandoru kaattil poomara kompinte chottil randu kuruvikkilikal kandumuttee thammil... (pandu pandoru.. ) neela nilaavil neeraadi mazhavillin lokam thedi aa..aahahaa... neela nilaavil neeraadi mazhavillin lokam thedi madurakkinaavumayi madhumaassa raavil paadi madurakkinaavumayi madhumaassa raavil paadi... pandu pandoru kaattil poomara kompinte chottil randu kuruvikkilikal kandumuttee thammil... cholamarathinte kompil chelaarnna koodonnu kootti ilam kaattiloonjaalaadi inakal kidannurangi ilam kaattiloonjaalaadi inakal kidannurangi... pandu pandoru kaattil poomara kompinte chottil randu kuruvikkilikal kandumuttee thammil... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പണ്ടുപണ്ടൊരുകാട്ടില്‍ പൂമരക്കൊമ്പിന്റെ ചോട്ടില്‍ രണ്ടുകുരുവിക്കിളികള്‍ കണ്ടുമുട്ടീ തമ്മില്‍ നീലനിലാവില്‍ നീരാടീ മഴവില്ലിന്‍ ലോകം തേടീ ആ.....ആഹഹാ.... നീലനിലാവില്‍ നീരാടീ മഴവില്ലിന്‍ ലോകം തേടീ മധുരക്കിനാവുമായീ മധുമാസ രാവില്‍ പാടീ(2) (പണ്ടുപണ്ടൊരുകാട്ടില്‍...) ചോലമരത്തിന്റെ കൊമ്പില്‍ ചേലാര്‍ന്ന കൂടൊന്നു കൂട്ടി ഇളംകാറ്റിലൂഞ്ഞാലാടി ഇണകള്‍ കിടന്നുറങ്ങീ(2) (പണ്ടുപണ്ടൊരുകാട്ടില്‍...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവാടി തോറും
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആകാശവീഥിയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പുലരിപ്പൊന്‍താലവുമേന്തി
- ആലാപനം : എ കെ സുകുമാരന്‍ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- പകരൂ ഗാനരസം
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- കുതിച്ചുപായും
- ആലാപനം : എ കെ സുകുമാരന്‍, കെ പി ഉദയഭാനു | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍