മഴത്തുള്ളികള്‍ (M) ...
ചിത്രം | വെട്ടം (2004) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ബി ആര് പ്രസാദ് |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by Kalyani on January 2, 2011 മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍ കാറ്റാലെ നിന് ഈറന്മുടി ചേരുന്നിതെന്‍ മേലാകവേ നീളുന്നൊരീ മണ്പാതയില് തോളോടു തോള് പോയീല്ലയോ മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍ ഇടറാതെ ഞാനാക്കൈയില്‍ കൈ ചേര്‍ക്കവേ മയില്‍പ്പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെച്ചേര്‍ക്കും നേരത്തു നീ വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാന്‍ തോരാത്തൊരീ... പൂമാരിയില്‍ മൂടട്ടെ നാം..... മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി നനഞ്ഞോടിയെന്‍ കുടക്കീഴില് നീ വന്നനാള്‍ കുടത്തുമ്പിലൂറും നീര്‍പോല്‍ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീര്‍ന്നീടവേ വഴിക്കോണില്‍ ശോകം നില്പൂ ഞാനേകനായ് നീയെത്തുവാന്‍ മോഹിച്ചു ഞാന്‍ മഴയെത്തുമാനാള് വന്നിടാന്‍ (മഴത്തുള്ളികള്‍.....) ---------------------------------- Added by Kalyani on January 2, 2011 Mazhathullikal pozhinjeedumee naadan vazhi nananjodiyen kudakkeezhil nee vanna naal kaattaale nin eeran mudi cherunnithen melaakave neelunnoree manpaathayil tholodu thol poyeellayo mazhathullikal pozhinjeedumee naadan vazhi nananjodiyen kudakkeezhil nee vanna naal idaraathe njaanaa kaiyil kai cherkkave mayilppeeli paalum pole nokkunnuvo thanukkaathe melle cherkkum nerathu nee viraykkunnu meyyum maarum verenthino aashichu njaan thoraathoree... poomaariyil moodatte naam..... mazhathullikal pozhinjeedumee naadan vazhi nananjodiyen kudakkeezhil nee vanna naal kudathumpiloorum neerpol kanneerumaay vida cholli mookam neeyum maanjeedave kaarozhinja vaanin daaham theernneedave vazhikkonil shokam nilppuu njaan ekanaay neeyethuvaan mohichu njaan..... mazhayethumaa naal vannidaan..... (mazhathullikal.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മക്കസായി
- ആലാപനം : എം ജി ശ്രീകുമാർ, നാദിര്‍ഷാ | രചന : നാദിര്‍ഷാ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഒരു കാതിലോല
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ബി ആര് പ്രസാദ് | സംഗീതം : ബേണി ഇഗ്നേഷ്യസ്
- I love you December
- ആലാപനം : എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ, സായനോര ഫിലിപ്പ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഇല്ലത്തെ കല്യാണത്തിനു (F)
- ആലാപനം : സുജാത മോഹന്‍ | രചന : ബി ആര് പ്രസാദ് | സംഗീതം : ബേണി ഇഗ്നേഷ്യസ്
- മഴത്തുള്ളികള്‍ (F)
- ആലാപനം : കെ എസ് ചിത്ര | രചന : ബി ആര് പ്രസാദ് | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ഇല്ലത്തെ കല്യാണത്തിനു (D)
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ബി ആര് പ്രസാദ് | സംഗീതം : ബേണി ഇഗ്നേഷ്യസ്