Rosa poo ...
Movie | Players (Two Wheeler) (Hai Rose) (2013) |
Movie Director | Vasudev Sanal |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | KJ Yesudas, Sujatha Mohan |
Lyrics
Lyrics submitted by: Jija Subramanian Hoy Rose hey Rose Rosaappoo rosaappoo poonthen rosaappoo (2) mullaal nee nullaathennullil rosaappoo maranno naamonnaayi paranne poy poy poy nilaavil chaanchaadum kinaakkalum Rosaappoo rosaappoo poonthen rosaappoo (2) mullaal nee nullaathennullil rosaappoo maranno naamonnaayi paranne poy poy poy nilaavil chaanchaadum kinaakkalum Arikil vannenthinee azhiyulla vaathilil animanithinkal nee koluthi mayakkathilenkilum manassinte thoovalil valayitta kaiyyaal nee thazhuki oru paattin peelikkannaay nenchil nee thottu oru vaakkin thooval chillaayi chundil nee thottu kanikaanum manimuthe hoho muthin muthe (Rosaappoo...) Pathiye virinjoree pranaya vasanthamaay iniyennumennum kaathirikkaam padi kadannethumo puthiya pratheekshayaay pakalinte marilum urummi nilkkkaam veyilaarum venalppaadam thedum poothumpi mazhavillil chaayam theykkum maaleyathumpi maniminnalchirakundo ho muthinmuthe (Rosaappoo...) Rosaappoo rosaappoo poonthen rosaappoo (2) mullaal nee nullaathennullil rosaappoo maranno naamonnaayi paranne poy poy poy nilaavil chaanchaadum kinaakkalum ruru ruru ruru ruru pookkaalam raara rara raara rara pookkaalam naanaa thana nanaa nana thaanaanaa oho oho hoho hoho pookkaalam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹോയ് റോസ്സ് ഹേയ് റോസ്സ് റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ് പോയ് പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ് പോയ് പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും അരികില്‍ വന്നെന്തിനീ അഴിയുള്ള വാതിലില്‍ അണിമണിതിങ്കള്‍ നീ കൊളുത്തി മയക്കത്തിലെങ്കിലും മനസ്സിന്‍റെ തൂവലില്‍ വളയിട്ട കൈയ്യാല്‍ നീ തഴുകി ഒരു പാട്ടിന്‍പ്പീലികണ്ണായി നെഞ്ചില്‍ നീ തൊട്ടു ഒരു വാക്കിന്‍ തൂവല്‍ ചില്ലായി ചുണ്ടില്‍ നീ തൊട്ടു കണികാണും മണിമുത്തേ ഹോഹോ മുത്തിന്‍ മുത്തേ (റോസാപ്പു) പതിയേ വിരിഞ്ഞോരീ പ്രണയവസന്തമായി ഇനിയെന്നുമെന്നും കാത്തിരിക്കാം പടി കടന്നെത്തുമോ പുതിയ പ്രതീക്ഷയായി പകലിന്‍റെ മാറിലും ഉരുമ്മി നില്‍ക്കാം വെയിലാറും വേനല്‍പ്പാടം തേടും പൂത്തുമ്പി മഴവില്ലില്‍ ചായം തേയ്ക്കും മാലേയത്തുമ്പി മണിമിന്നല്‍ച്ചിറകുണ്ടോ ഹോ മുത്തിന്മുത്തേ (റോസാപ്പൂ ....) റോസാപ്പൂ റോസാപ്പൂ പൂന്തേന്‍ റോസാപ്പൂ മുള്ളാല്‍ നീ നുള്ളാതെന്നുള്ളില്‍ റോസാപ്പൂ മറന്നോ നാമൊന്നായി പറന്നേ പോയ് പോയ് പോയ് നിലാവില്‍ ചാഞ്ചാടും കിനാക്കാലും രൂരൂ രുരു രൂരൂ രുരു രൂരൂ പൂക്കാലം രാരാ രര രാരാ രര .. പൂക്കാലം നാനാ തന നാനാ നന താനാ താനാനാ ഓഹോ ഒഹൊ ഹോഹോ ഹൊഹൊ .. പൂക്കാലം |
Other Songs in this movie
- Kothi Kothi Keeraan (Two Wheeler)
- Singer : Vidhu Prathap, Vijay Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Dheem dheem
- Singer : Palakkadu KL Sreeram, Rajesh Vijay | Lyrics : Gireesh Puthenchery | Music : M Jayachandran
- Oru Paadasaram
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : M Jayachandran
- Oru Paadasaram (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : M Jayachandran
- Rosa Poo (F)
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : M Jayachandran
- Theme Song
- Singer : Rajesh Vijay | Lyrics : Gireesh Puthenchery | Music : M Jayachandran