പനിമതിയെ ...
ചിത്രം | സിംഫണി (2004) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 പനിമതിയെ പുണരും തളിരാമ്പല്‍പ്പൂവേ നീ പകലവനോടണയാൻ തുനിയുകയാണോ എന്തേ മൗനം പറയൂ ചുടുനീരെന്തേ കണ്ണിൽ (പനിമതിയേ....) കരകാണാക്കായലിലെ നാടോടിപ്പൂങ്കാറ്റേ അറിഞ്ഞോ നീയിക്കിന്നാരം നാടായ നാടാകെ പാട്ടായോ അറിഞ്ഞോ രാവ് ആ...ആ...ആ... എല്ലാരും അറിഞ്ഞെന്നോ കാര്യം സ്വകാര്യം (പനിമതിയേ....) കണിമാവിൻ ചില്ലയിലെ വായാടിത്തത്തമ്മേ അറിഞ്ഞോ നീയീ പുന്നാരം കരയോട് കരയാകേ പാട്ടായോ കരഞ്ഞോ തിങ്കൾ ആ...ആ..ആ... താരങ്ങൾ ചിരിച്ചെന്നു കണ്ണീരെന്തേ (പനിമതിയേ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 Panimathiye punarum thaliraambal poove nee Pakalavanodanayaan thuniyukayaano Enthe mounam parayoo chudu neerenthe kannil (Panimathiye punarum .....) Karakaanaa kaayalile naadodi poonkaate Arinjo neeyikinnaaram naadaaya nadaake Paattaayo arinjo raavu...aa..aa..aa.. ellaarum arinjenno kaaryam swakaaryam (panimathiye...) Kani maavin chillayile vayaadi thathamme Arinjo neeyee punnaaram karayodu karayaake Paattaayo karanjo thinkal aa..aa..aa Thaarangal chirichennu kaneerenthe (panimathiye....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്നെ തേടി
- ആലാപനം : ദീപക് ദേവ്, ഗംഗ, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍, വി ദേവാനന്ദ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- രഘുവംശ
- ആലാപനം : നിഖില്‍ കെ മേനോന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- സുഖമോ (f)
- ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചിത്രമണിക്കാട്ടില്‍ (F)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- സുഖമോ (f)
- ആലാപനം : സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പനിമതിയെ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- a symphonic feeling (instrumental)
- ആലാപനം : ദീപക് ദേവ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- നിന്നെ തേടി (dance mix)
- ആലാപനം : ദീപക് ദേവ്, ഗംഗ, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചിത്രമണിക്കാട്ടില്‍ [D]
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്