കന്നിക്കാവടി ...
ചിത്രം | മേല്‍വിലാസം ശരിയാണ് (2003) |
ചലച്ചിത്ര സംവിധാനം | പ്രദീപ് ചൊക്ലി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | പാലക്കാട് കെ എല്‍ ശ്രീറാം |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by madhavabhadran on January 27, 2011 കന്നിക്കാവടിയാടും പുതുപൂമാനം മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം ഒരു കാലസൂര്യനെ വരവേല്‍ക്കാന്‍ കണിമഞ്ഞു കാവിലും കളിമേളം ശ്രുതിതേടിപ്പാടി ഞാനും കാറ്റും കന്നിക്കാവടിയാടും പുതുപൂമാനം മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം പൂവാലിപ്പൈയുണ്ടേ പൈമ്പാലിനു പുഴയുണ്ടേ കുന്നോരം കൂത്താടും ശലഭങ്ങളും രാത്തിങ്കള്‍ത്തെല്ലുണ്ടേ പൂങ്കാറ്റിനു തിരിവെയ്ക്കാന്‍ മാഞ്ഞാലും മായാത്ത നിറസന്ധ്യയില്‍ വരിനെല്ലിന്‍ പാടത്തെ വെണ്‍പ്രാവേ കതിര്‍കൊത്തിപ്പാറുമ്പം മിണ്ടൂല്ലേ ആമേനിയിലാത്മാവലിയാരേ തൊട്ടൂ കന്നിക്കാവടിയാടും പുതുപൂമാനം മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം സിന്ദൂരച്ചെപ്പുണ്ടേ വില്ലോലനിലാവുണ്ടേ ചെമ്മാനപ്പെണ്ണിന്നു നിറം ചാര്‍ത്തുവാന്‍ മിന്നാരപ്പൊന്നുണ്ടേ മഴനൂലിനുമഴകുണ്ടേ പൂക്കൈതക്കാടിന്റെ കളിപ്പൊയ്കയില്‍ മകരത്തില്‍ പെയ്യുന്ന മഞ്ഞുണ്ടേ മനസ്സോരം പാടുന്ന പാട്ടുണ്ടേ ആവീണയില്‍ അണിവീണയില്‍ അരേ തൊട്ടു (കന്നിക്കാവടി ) Added by Kalyani on February 22, 2011 Kannikkaavadiyaadum puthu poomaanam manjalkkodiyudukkum naru then theeram oru kaala sooryane varavelkkaan kanimanju kaavilum kalimelam shruthi thedi paadi...njaanum kaattum kannikkaavadiyaadum puthu poomaanam manjalkkodiyudukkum naru then theeram poovaalippaiyunde paimpaalinu puzhayunde kunnoram koothaadum shalabhangalum raathinkalthellunde poonkaattinu thiri veykkaan maanjaalum maayaatha nira sandhyayil vari nellin paadathe ven praave kathir kothi paarumpam mindoolle aa meniyil aa thoovalil aare thottuu..... kannikkaavadiyaadum puthu poomaanam manjalkkodiyudukkum naru then theeram sindooracheppunde villola nilaavunde chemmaanappenninnu niram chaarthuvaan minnaarapponnunde mazhanoolinumazhakude pookaithakkaadinte kalippoykayil makarathil peyyunna manjunde manassoram paadunna paattunde aa veenayil ani veenayil aare thottuu... (kannikkaavadiyaadum....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴ്‌വാരം
- ആലാപനം : രഞ്ജിനി ജോസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- നീലക്കുയിലേ ഓടക്കുഴലൂതി
- ആലാപനം : വിധു പ്രതാപ്, അജിമോൾ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- വാടാമല്ലി പൂവും
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- ദൂരെയോ മേഘരാഗം
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- പുഴ പാടുമീ പാട്ടിൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- തിരുതാളത്തുടി വേണം
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- താഴമ്പൂവേ
- ആലാപനം : വി ദേവാനന്ദ്, അപർണ്ണാ രാമചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- പുഴ പാടുമീ പാട്ടിൽ
- ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം