ആറ്റുമഴചാറും ...
ചിത്രം | കാക്കക്കറുമ്പന്‍ (2004) |
ചലച്ചിത്ര സംവിധാനം | എം എ വേണു |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | എളെങ്കൊ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by Preethy / Preethy.Unnikrishnan@Gmail.com on December 23, 2011 ആറ്റ് മഴ ചാറ്റും ഞാറ്റുവേല കാറ്റും ആറ്റ് മഴ ചാറ്റും ഞാറ്റുവേല കാറ്റും മംഗള തിരു മഞ്ഞള്‍ സൂര്യന് തേരോട്ടം മാരികാവടി കൂത്ത് കുമ്മി തന്‍ തെയ്യാട്ടം മാട്ടുവണ്ടി പാട്ടും കോടമഞ്ഞിന്‍ മാറ്റും പൊട്ടു തൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും പൂത്ത താമര തേരിറങ്ങട്ടെ അമ്മാടി വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം കോയില്‍ മാടം കനിവിന്‍ ഓടം തൈ പിറന്നാല്‍ തേനൊഴുകണ ഒരാറ്റു തീരം കോടി മാറ്റി കൂടെ വന്നു പൂരം മാട്ടുവണ്ടി പാട്ടും കോടമഞ്ഞിന്‍ മാറ്റും പൊട്ടു തൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും പൂത്ത താമര തേരിറങ്ങട്ടെ അമ്മാടി മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള്‍ തീര്‍കെണ്ടേ കൊയ്ത്തു കാലത്തെ കന്നി നിലാവിനെ ചേറേണ്ടേ മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള്‍ തീര്‍കെണ്ടേ കൊയ്ത്തു കാലത്തെ കന്നി നിലാവിനെ ചേറേണ്ടേ മഴ നനഞ്ഞാല്‍ വെയില്‍ വിരിഞ്ഞാല്‍ മയില്‍ മെനഞ്ഞ കൂട് ചേരേണ്ടേ മാങ്കുയിലിന് താലി ചാർത്തിടേണ്ടേ സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ ..... ---------------------------------- Added by Preethy / Preethy.Unnikrishnan@Gmail.com on December 23, 2011 aatu mazha chattum njaattuvela kaattum aatu mazha chattum njaattuvela kaattum mangala thiru manjal sooryanu therottam marikaavadi koothu kummi than theyyattam maattuvandi paattum kodamanjin maattum pottu thottoru pulari penninte pukkarum pootha thaamara therirangattee ammadi vaayaadi thathamme punnellin thellundo theyyaram thekku paattinte thekkini paadathe thannaram vaayaadi thathamme punnellin thellundo theyyaram thekku paattinte thekkini paadathe thannaram koyil maadam kanivin odam thai pirannal thenozhukana oraattu theeram kodi maatti koode vannu pooram maattuvandi paattum kodamanjin maattum pottu thottoru pulari penninte pukkarum pootha thaamara therirangattee ammadi meenamma thenamma meyyara pandangal theerkende koythu kaalathe kanni nilavine cherende meenamma thenamma meyyara pandangal theerkende koythu kaalathe kanni nilavine cherende mazha nananjal veyil virinjal mayil menanja koodu cherende maankuyilinu thaali chaarthidende sindhiyile sindhiyile aayo sindhiyile sindhiyile sindhiyile aayo sindhiyile..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെമ്പകമേ
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കുറ്റാലം കുരുവി
- ആലാപനം : ഗംഗ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ചെമ്പകമേ
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- വല്ലിക്കാവില്‍
- ആലാപനം : മനോജ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- എട്ടുനിലപ്പട്ടണം
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ, ഫ്രാങ്കോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കുറ്റാലം കുരുവി [M]
- ആലാപനം : കാര്‍ത്തിക് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍