ചന്ദ്രമുഖി ...
ചിത്രം | ഫ്രീഡം (2004) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | റിനില്‍ ജോണ്‍സ് |
ആലാപനം | പ്രദീപ് ബാബു, റിമി ടോമി |
വരികള്‍
Added by lekshmiviji68@yahoo.co.in on July 6, 2011 രാധേ…… രാധേ ഹരി ഗീതേ അനുരൂപേ നീ വരൂ വരൂ ദേവി മധുബാലേ വനമാലേ ഈ കണ്ണന്റെ കല്യാണമായ് ചന്ദ്രമുഖീ ഗോപികേ രാഗ നന്ദന രാധികേ കാത്തുനില്പതെന്തിനായി നീ എന്റെ നെഞ്ചിൽ ചേർത്തു ഞാൻ കാത്തു വച്ചൊരു പാൽക്കുടം കട്ടെടുത്തുടക്കുകില്ലെ നീ… കാട്ടുമുളം തണ്ടിലേ പാട്ടുകളാൽ നിങ്ങളെ പീലിയായ് ഗോപിയായ് മാലയായ് മാറ്റും കണ്ണൻ (ചന്ദ്രമുഖീ……… കട്ടെടുത്തുടക്കുകില്ലെ നീ) നീ വരുമെന്നു നിനവോടെ കാളിന്ദി പുഴയിങ്കൽ മാറോളം മുങ്ങി നിന്നു പൂഞ്ചേല കവരാനും കളകാഞ്ചിയാകാനും എന്തേ കള്ളൻ വന്നീലാ താലോലം ആടുന്ന താമര മൊട്ടുകൾ സഖികങ്ങൾ ആയിരുന്നുവോ കളകളം പാടുന്ന ഓളങ്ങൾ നിങ്ങളെ പുളകമോടെ ഓമനിക്കുമോ ഉം…… കാത്തിരിക്കും മിഴികളിൽ ഉടനണയുകയില്ല നീ മാരനിരിക്കും വേളയിൽ മനം കൊതിപ്പിച്ചു മുന്നിൽ വരും (ചന്ദ്രമുഖീ………… കട്ടെടുത്തുടക്കുകില്ലേ നീ) നീ മേയ്ക്കുമെന്നാശിച്ചു മോഹത്തിനാലമ്പാടി പയ്യെല്ലാമഴിഞ്ഞു വന്നൂ അനുരാഗ തേനൂറും കനവിൻ കദമ്പോരം എന്തേ കള്ളൻ നിന്നീലാ നിറയൌവനങ്ങളിലേ നിങ്ങളിലാരുടെ നികുഞ്ചത്തിൽ ഇന്നു ഞാൻ വരും ആരറിയുന്നെൻ ചഞ്ചല മാനസം ആത്മ രാഗമാർക്കു ഞാൻ തരും ഉം……… കാമിനിമാരായിരം കനവുകൾ നൂറായിരം അനുദിനം അതിനേകനാം കുഴയുവതീ കണ്ണൻ മാത്രം ചന്ദ്രമുഖീ ഗോപികേ രാഗ നന്ദന രാധികേ കാത്തുനില്പതെന്തിനായി നീ എന്റെ നെഞ്ചിൽ ചേർത്തു ഞാൻ കാത്തു വച്ചൊരു പാൽക്കുടം തച്ചുടച്ച കള്ളനെങ്ങു പോയ് കാട്ടുമുളം തണ്ടിലെ പാട്ടുകളാൽ നമ്മുടെ മാനസം കൊണ്ടവൻ മായയായ് മാഞ്ഞേ പോയില്ലേ ---------------------------------- Added by lekshmiviji68@yahoo.co.in on July 6, 2011 Raadhee hari geethe anuroope nee varuu varuu Devi madhubaale vanamaale ee kannante kalyaanamaay Chandramukheee gopike raga nandana raadhike kaathu nilpathenthinaayi nee Ente nenjil cherthu njaan kaathu vachoru paalkkudam Katteduthudakkukille nee Kaatumulam thandile paatukalaal ningale peeliyay gopiyay maalayay maatum kannan Chandramukheee gopike raga nandana raadhike kaathu nilpathenthinaayi nee Ente nenchil cherthu njaan kathu vachoru paalkkudam Katteduthudakkukille nee Nee varumennu ninavaode kalindi puzhayingal maarolam mungi ninnu Poonchela kavaraanum kalakanchiyaakaanum enthe kallan vanneelaa Thaalolam aadumaa thaamara mottukal sakhi kangal aayirunnuvoo Kalakalam paadumaa oolangal ningale pulakamode oomanikkumo Umm kaathirikkum mizhikalil udananayukayilla nee Marannirikkum velayil manam kothippichu munnil varum Chandramukheee gopike raga nandana raadhike kaathu nilpathenthinaayi nee Ente nenchil cherthu njan kathu vachoru paalkkudam Katteduthudakkukille nee Nee meykkumennaasichu mohathinnambadi payyellamazhinju vannu Anuraaga thenoorum kanavin kadamboram enthe kallan ninneelaa Nirayouvanangalile ningalilaarude nikunjathil innu njaan varum Aarariyunnen chanjala maanasam aathma raagamaarkku njaan tharum Ummmm kaaminimaaraayiram kanavukal nooraayiram Anudinam athinekanaam kuzhayuvathee kannan mathram Chandramukheee gopike raga nandana raadhike kaathu nilpathenthinaayi nee Ente nenjil cherthu njan kathu vachoru paalkkudam Thachudacha kallanengu poy Kaatumulam thandile paatukalal nammude Manasam kondavan maayayay manje poyille |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശം പൂക്കുട
- ആലാപനം : കെ ജെ യേശുദാസ് | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- മലര്ത്തേന്മൊഴി
- ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- മന്ദാരം പൂക്കും
- ആലാപനം : ജോജി | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- രാവിന്റെ പാതിയില്‍
- ആലാപനം : കെ ജി മാര്‍കോസ്, പ്രദീപ് ബാബു, രാജു മാസ്റ്റർ | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- പാതിരാവായി
- ആലാപനം : ബിജു നാരായണന്, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- പുലരിയിലെ
- ആലാപനം : സുജാത മോഹന്‍ | രചന : സന്തോഷ് വര്‍മ്മ, തമ്പി കണ്ണന്താനം, കരീം തൊടുപുഴ | സംഗീതം : റിനില്‍ ജോണ്‍സ്
- ടൈറ്റില്‍ സോങ്ങ്
- ആലാപനം : സഞ്ജീവ് ഫിലിപ്പ് തോമസ് | രചന : സഞ്ജീവ് ഫിലിപ്പ് തോമസ് | സംഗീതം : റിനില്‍ ജോണ്‍സ്