View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എപ്പോഴെപ്പോള്‍ ...

ചിത്രംകൃഷ്ണകുചേല (1961)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ രാഘവന്‍

വരികള്‍

Eppozheppol dharmma maarggam vittu povunnu maanavan
appol avatharikkunnu paramaathmaavu bhoomiyil
saadhu samrakshanam cheyyaan dushkrithyangal akattuvaan
dharmmadeepam kolutheedaan bhagavan vannu chernnu

Dehamethra marikkunnu aathmaavennaal anaswaram
athinaal karmma dharmmangal anushttikkenam arjjunaa
falecha koodaathennennum karmmam cheyyunna maanushan
dharmma jnjaaniyavan thanne brahma jnjaaniyumaanavan
എപ്പോഴെപ്പോള്‍ ധര്‍മ്മ മാര്‍ഗ്ഗം വിട്ടുപോവുന്നു മാനവന്‍,
അപ്പോള്‍ അവതരിക്കുന്നൂ പരമാത്മാവ്‌ ഭൂമിയില്‍
സാധുസംരക്ഷണംചെയ്യാന്‍, ദുഷ്കൃത്യങ്ങള്‍ അകറ്റുവാന്‍
ധര്‍മ്മദീപം കൊളുത്തീടാന്‍, ഭഗവാന്‍ വന്നു ചേര്‍ന്നിടും .
ദേഹമത്രേ മരിക്കുന്നൂ ആത്മാവെന്നാല്‍ അനശ്വരം;
അതിനാല്‍ കര്‍മ്മധര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണം - അര്‍ജ്ജുനാ ...
ഫലേച്ഛകൂടാതെന്നെന്നും കര്‍മ്മംചെയ്യുന്ന മാനുഷന്‍
ധര്‍മ്മജ്ഞാനിയവന്‍തന്നെ ബ്രഹ്മജ്ഞാനിയുമാണവന്‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടോ കണ്ടോ കണ്ണനെ
ആലാപനം : പി ലീല, കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കൈതൊഴാം
ആലാപനം : പി ലീല, കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
രാരീരാരോ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മറയല്ലേ മായല്ലേ രാധേ
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വെണ്ണിലാവു പൂത്തു
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആലിന്റെ കൊമ്പത്തെ
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സ്വാഗതം സ്വാഗതം ഭക്ത കുചേല
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി), ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കാട്ടിലേക്കച്യുതാ
ആലാപനം : പി ലീല, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കണ്ണിനാല്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പുള്ളിക്കാളേ
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
വര്‍ണ്ണിപ്പതെങ്ങിനേ
ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
താമരക്കണ്ണനല്ലോ
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നന്ദ നന്ദനാ
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സൃഷ്ടികാരണനാകും
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
സാക്ഷാല്‍ മഹാവിഷ്ണു
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
അമ്പാടിതന്നിലൊരുണ്ണി
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഓമനക്കുട്ടന്‍ ഗോവിന്ദന്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പട്ടിണിയാലുയിര്‍ വാടി
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കസ്തൂരി തിലകം
ആലാപനം : കെ രാഘവന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മാമലപോലെഴും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഹരേ കൃഷ്ണാ (വേണുഗാനവിലോലാ)
ആലാപനം : ചെല്ലന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഓമൽക്കിടാങ്ങളേ ഓടിയോടി
ആലാപനം : കെ പി എ സി സുലോചന   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍