അന്നക്കിളി ...
ചിത്രം | 4 ദ പീപ്പിള്‍ (2004) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജാസ്സീ ഗിഫ്റ്റ് |
ആലാപനം | ജാസ്സീ ഗിഫ്റ്റ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ (3) അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു കന്നിക്കിളി നീയെന്നിൽ പൊൻ തൂവൽ വീശി നിന്നു അന്തിക്കടവത്തെ അമ്പിളിക്കൊമ്പിൽ കള്ളിക്കുയിലായ് നീ പാടി തുള്ളിത്തിരതല്ലും തുള്ളാരക്കാറ്റിൽ മാനായ് മറിമാനായ് മാറി ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ സരിഗരിസനി സരിഗ സരിഗനിസനി സരി സരിഗമ (2) (അന്നക്കിളി...) മിഴിയിൽ മിഴിയിൽ പൊഴിയുന്നൊരിന്ദ്രനീലം മഴവിൽ നുകരുന്നൊരു സ്വപ്നം കവിളിൽ കവിളിൽ മലരമ്പിനിന്ദ്രജാലം പൊന്നായ് പൊഴിയും പ്രണയം മുന്നാഴി മൊട്ടിലെന്റെ മുറം കവിഞ്ഞേ പോയ് മൂവന്തി മൊട്ടിലെൻ കുടം നിറഞ്ഞൂ അലിയാം നിന്നോടലിയാൻ ഇനി ഒരു നിമിഷം ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ (2) നടയിൽ നടയിൽ അരയന്നമെന്റെ മുൻപിൽ അഴകിൽ ഇളനീർ മണിമൊഴികൾ ആരും കണ്ടാലറിയാതെ നോക്കുമേതോ രജനീ നദി തൻ അല നീ ചുറ്റോടു ചുറ്റിലും ചുരത്തുന്ന വിണ്ണിൻ ചിത്രാങ്കണത്തിലെ കതിർക്കണി നീ അലിയാം നിന്നോടലിയാൻ ഇനി ഒരു നിമിഷം ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ (2) (അന്നക്കിളി...) Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010 Jillele jillele jum thathakida jillele (3) Annakkili neeyennile varnnakkanaveri Kannikkili neeyennil ponthooval veeshi ninnu Anthikkadavathe ampilikkompil kallikkuyilaayi nee paadi thullithira thallum thullaarakkaattil maanaay marimaanaay maari jillele jillele jum thathakida jillele jillele jillele jum thathakida jillele sarigari sani sariga sariga nisani sari sarigama (2) (Annakkili...) Mizhiyil mizhiyil pozhiyunnorindraneelam mazhavil nukarunnoru swapnam kavilil kavilil malarampinidrajaalam ponnaay pozhiyum pranayam munnaazhi mottilente muram kavinje poy moovanthi mottilen kudam niranju aliyaam ninnodaliyaan ini oru nimisham jillele jillele jum thathakida jillele jillele jillele jum thathakida jillele Nadayil nadayil arayannamente munpil azhakil ilanneer manimozhikal aarum kandaalariyaathe nokumetho rajanee nadi than ala nee chuttodu chuttilum churathunna vinnin chithraankanathile kathirkkani nee aliyaam ninnodaliyaan ini oru nimisham jillele jillele jum thathakida jillele jillele jillele jum thathakida jillele (Annakkili...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്റെ മിഴിമുന
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- for the people (പാടുന്ന
- ആലാപനം : ഡോ ഫഹദ്, ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലജ്ജാവതിയെ
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലോകാസമസ്ത
- ആലാപനം : ദീപാങ്കുരന്, ജാസ്സീ ഗിഫ്റ്റ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- അന്നക്കിളി (version 2)
- ആലാപനം : വി ദേവാനന്ദ് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ലജ്ജാവതിയെ (extended)
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, രാമവർമ്മ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്