നീ മണിമുകിലാടകള്‍ ...
ചിത്രം | വെള്ളിത്തിര (2003) |
ചലച്ചിത്ര സംവിധാനം | ഭദ്രൻ |
ഗാനരചന | കൈതപ്രം |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Jija Subramanian Nee manimukiladakal aadiyulanjoru minnal Mizhikalilaayiram paribhavamozhukiya Meda thinkal chantham Velippoovin naanam. Ee njaan verumoru nadan pennu Ee njaan ninnilaninjaval maathram. (Nee manimukil...) Minnalazhake onnu nillu Enthu daaham kandu nilkkaan Kanni mazhaville onnarikil nillu nee Nooru niramode ennarikil nillu nee Njaanillayenkil nin hridaya varnnangalundo Neeyillayenkil ee pranaya madhurangalundo Athramel onnanu nammal (Nee manimukil...) Mudiyilazhakin neelaraavu Mudiyilaliyum sneha yamuna Meyyilanayumbol maarilina maanukal Swarna mizhi kandaal nalla paral meenukal Nee ente devi njan thozhuthu pokunna roopam Nee ennumennum en tharala sangeetha manthram Athramelonnanu nammal. (Nee manimukil...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ...) മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ (നീ...) മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം അത്ര മേൽ ഒന്നാണു നമ്മൾ (നീ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരിങ്കല്ലില്‍ കടഞ്ഞെടുത്ത
- ആലാപനം : സുജാത മോഹന്‍, കോറസ്, വിധു പ്രതാപ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഒറ്റുവച്ച
- ആലാപനം : പി ജയചന്ദ്രൻ, ഷെർദിൻ, ബിജു, അൻവർ, ജോമോൻ, ബിനു കെ പി | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കുറുക്കുമൊഴി (പച്ചമാങ്ങ)
- ആലാപനം : കെ എസ് ചിത്ര, ശങ്കര്‍ മഹാദേവന് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഹൃദയസഖീ
- ആലാപനം : ഹരിഹരന് | രചന : കൈതപ്രം | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- കുടമുല്ലക്കടവില്‍
- ആലാപനം : സുജാത മോഹന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ഹൃദയസഖീ (D)
- ആലാപനം : കെ എസ് ചിത്ര, ഹരിഹരന് | രചന : കൈതപ്രം | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- വെളിച്ചത്തിന് വെള്ളിത്തൂവല്‍
- ആലാപനം : അല്‍ഫോണ്‍സ് ജോസഫ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്