View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനം പാടും ...

ചിത്രംവർഷ (2003)
ചലച്ചിത്ര സംവിധാനംകെ ജി വിജയകുമാര്‍
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംപ്രേം സാഗര്‍
ആലാപനംഎം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌

വരികള്‍

Added by devi pillai on June 22, 2010
mounam paadum geetham neeyallayo?
mounam paadum geetham neeyallayo?
raavil pookkum kanave.. sukhamallayo?

swapnam thedum mizhikal manamallayo?
poovaay viriyum ninave sukhamallayo?

nirame neeyo vaanil nirayum...
malare neeril madhuram pakarum
neevannathum niravaarnnathum
ninnormayum nin sparshavum
njaan ennulilaayaliyum
mounam paadum.........

kathire neeyen kaavil vidarum
mriduvaam chirakin thooval viriyum
nee thottathum kuliraarnnathum
nin meyyile mridugandhavum
njan en nenchinaalariyum

----------------------------------

Added by devi pillai on June 22, 2010
മൌനം പാടും ഗീതം നീയല്ലയോ?
മൌനം പാടും ഗീതം നീയല്ലയോ?
രാവില്‍ പൂക്കും കനവേ.. സുഖമല്ലയോ?

സ്വപ്നം തേടും മിഴികള്‍ മനമല്ലയോ
പൂവായ് വിരിയും നിനവേ സുഖമല്ലയോ?

നിറമേ നീയോ വാനില്‍ നിറയും
മലരേ നീരില്‍ മധുരം പകരും
നീവന്നതും നിറവാര്‍ന്നതും
നിന്നോര്‍മ്മയും നിന്‍സ്പര്‍ശവും
ഞാനെന്നുള്ളിലായലിയും
മൌനം പാടും.........

കതിരേ നീയെന്‍ കാവില്‍ വിടരും
മൃദുവാം ചിറകിന്‍ തൂവല്‍ വിരിയും
നീതൊട്ടതും കുളിരാര്‍ന്നതും
നിന്മെയ്യിലെ മൃദുഗന്ധവും
ഞാനെന്‍ നെഞ്ചിനാലറിയും
മൌനം പാടും..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലേ കൊടുംകടലേ
ആലാപനം : ബിജു നാരായണന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പ്രേം സാഗര്‍
ഇന്നീരാവിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പ്രേം സാഗര്‍
ഒരു സരോദിന്റെ
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പ്രേം സാഗര്‍
ഇന്ത്യയെന്നൊരു
ആലാപനം : പീറ്റര്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : പ്രേം സാഗര്‍