ശരണം നിന്‍ ചരണം ...
ചിത്രം | ഉദ്യോഗസ്ഥ (1967) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by Susie on May 2, 2009 ശരണം നിൻ ചരണം മുരാരേ കായാമ്പൂവുടൽ കാണായ്‌വരണം അടിമലരിതളിൽ അഭയം തരണം ശരണം നിൻ ചരണം ഇന്ദിര തന്നുടെ സുന്ദര ഹൃദയം മന്ദിരമാക്കിയ മരതക വർണ്ണാ ആധിയിലെന്മനം ഉരുകും നേരം ആശ്രയമടിയനു നീയേ കണ്ണാ കാരുണ്യം പെയ്യുന്ന കരിമഴമുകിലേ കാൽ കഴുകാം ഞാൻ കണ്ണീരാലെ മുരളിയിൽ നിന്നൊരു സ്വരമധുമാരി മുകരട്ടെ ഞാൻ വിപിനവിഹാരി ---------------------------------- Added by Susie on May 2, 2009 saranam nin charanam murare kaayaamboovudal kaanaayvaranam adimalarithalil abhayam tharanam saranam nin charanam indira thannude sundara hridayam mandiramaakkiya marathaka varnnaa aadhiyilenmanam urukum neram aasrayamadiyanu neeye kannaa kaarunyam peyyunna karimazhamukile kaal kazhukaam njaan kanneeraale muraliyil ninnoru swaramadhumaari mukaratte njaan vipinavihaari |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളിചിരിമാറാത്ത പെണ്ണെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മാന്‍ കിടാവിനെ
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അനുരാഗഗാനം പോലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- എഴുതിയതാരാണ്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- തങ്കം വേഗം [രാരീരാരോ]
- ആലാപനം : എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്