ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ...
ചിത്രം | സ്വപ്നക്കൂട് (2003) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | അഫ്സല്, ചിത്ര അയ്യർ |
വരികള്‍
Added by madhavabhadran@yahoo.co.in on January 31, 2010 ഓ മൈ ഡാര്‍ളിങ്ങ് വേണ്ട മാറിക്കോ മാറിക്കോ അടുത്തു വരരുത് ഛീ പോടാ സൈഡ് പ്ലീസ്സ് ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ അയ്യോ ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ എന്റെ പിറകേ നടന്നു കാര്യമില്ലെടാ കൊച്ചുകള്ളനേ എടാ എടാ വേണ്ട മോനേ വേണ്ട മോളേ വേണ്ട മോളേ വേണ്ട മോളേ ഛി ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ അയ്യോ അയ്യോ ഛി ഛി വെറുതെ വഴക്കു കൂടി എങ്ങുപോണു നീ എന്നേ തനിച്ചുവിട്ടു പോകയാണോ ഏയ് മിസ്റ്റര്‍ ചിരിച്ചുചിരിച്ചു കൊതിച്ചിടേണ്ടാ കൊതിച്ചു കൊതിച്ചു വളച്ചിടേണ്ടാ വളച്ചു വളച്ചു മെനക്കെടേണ്ട അതിനു വേറേ ആളെ നോക്കണം ഓ ഓ അതിനു വേറേ ആളെ നോക്കണം ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ നിന്റെ സൂത്രങ്ങളിഷ്ടമാണെടോ ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ പോടാ കള്ളലക്ഷണം കണ്ടില്ലേ വോട്ട് ഡൂ യൂ തിങ്ക് ഓഫ് യൂര്സല്ഫ് അയ്യോ എന്നേ ഫൂള്‍ ചെയ്യാന്‍ പറ്റില്ല ഇടഞ്ഞാല്‍ ഉടവാളെടുക്കും ഉണ്ണിയാര്‍ച്ച ഞാന്‍ ഓ മൈ ഉണ്ണിയാര്‍ച്ച ഇണങ്ങിയാല്‍ ഒരു വാലാട്ടിപ്പക്ഷിയാകും ചിലച്ചു ചിലച്ചു പറന്നിടേണ്ട കുലുങ്ങിക്കുലുങ്ങി നടന്നിടേണ്ട പതഞ്ഞു പതഞ്ഞു പൊങ്ങിടേണ്ട അതിനു വെച്ച വെള്ളം മാറ്റെടോ (2) ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ തൊട്ടുനോട്ടം ഇഷ്ടമല്ലെടാ കാര്യമില്ലെടാ ഒരു കാര്യോമില്ലെടാ കൊച്ചു കള്ളനേ എടാ എടാ വേണ്ട മോനേ വേണ്ട മോനേ വേണ്ട മോനേ വേണ്ട മോനേ ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ നിന്റെ സൂത്രങ്ങളിഷ്ടമാണെടോ - ആണോ കൊച്ചു കള്ളിയേ എടോ - ഓ – എടോ - ഓ വേണ്ട മോളേ വേണ്ട മോളേ വേണ്ട മോനേ വേണ്ട മോനേ ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ (2) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 13, 2011 Oh my darling venda maarikko maarikko aduthu vararuthu chee podaa side please ishtamalledaa enikkishtamalledaa ayyo ishtamalledaa enikkishtamalledaa ee thottu nottam ishtamilledaa kaaryamilledo oru kaaryomilledaa ente pirake nadannu kaaryamilledaa kochu kallane edaa edaa venda mone venda mole venda mole venda mole chee.. ishtamalledaa enikkishtamalledaa ayyo ayyo chee chee veruthe vazhakku koodi engu ponu nee enne thanichu vittu pokayaano ey mister chirichu chirichu kothichidenda kothichu kothichu valachidenda valachu valachu menakkedenda athinu vere aale nokkanam oh oh.. athinu vere aale nokkanam Ishtamaanedo enikkishtamaanedo ninte soothrangalishtamaanedo ishtamalledaa enikkishtamalledaa ee thottu nottam ishtamilledaa Podaa kalla lakshanam kandille What do you think of yourself ayyo enne fool cheyyaan pattilla idanjaal udavaaledukkum unniyaarcha njan oh my unniyaarcha Inangiyaal oru vaalatti pakshiyaakum chilachu chilachu parannidenda kulungikkulungi nadannidenda Pathanju pathanju pongidenda athinu vecha vellam maattedo (2) ishtamalledaa enikkishtamalledaa ee thottu nottam ishtamilledaa kaaryamilledo oru kaaryomilledaa ente pirake nadannu kaaryamilledaa kochu kallane edaa edaa venda mone venda mone venda mone venda mone Ishtamaanedo enikkishtamaanedo ninte soothrangalishtamaanedo aano kochu kalliye edo oh edo oh venda mole venda mole venda mole venda mone venda mone venda mone ishtamalledaa enikkishtamalledaa (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കറുപ്പിനഴകു
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രദീപ് ബാബു, രാജേഷ് വിജയ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മറക്കാം എല്ലാം മറക്കാം
- ആലാപനം : വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മായാ സന്ധ്യേ
- ആലാപനം : കെ ജെ യേശുദാസ്, ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മലര്‍ക്കിളിയിണയുടെ തളിരണിക്കൂട്ടിൽ
- ആലാപനം : മധു ബാലകൃഷ്ണന്, ഡോ ഫഹദ്, സുനില്‍ വിശ്വചൈതന്യ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ഒരു പൂ മാത്രം
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര