Oru Koottam Njaaninnu ...
Movie | Baalyakaalasakhi (1967) |
Movie Director | Sasikumar |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Added by Susie on April 30, 2009 ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തി മുല്ലേ കുടമുല്ലേ ഒരു കൂട്ടം ഞാനിന്നു ചെവിയിൽ ചൊല്ലാം കുരുക്കുത്തി മുല്ലേ കുടമുല്ലേ ശരൽകാല ചന്ദ്രലേഖ മയങ്ങിക്കോട്ടെ ചിരിക്കുന്ന നക്ഷത്രങ്ങൾ ഉറങ്ങിക്കോട്ടെ ഹൃദയത്തിൻ തുടിപ്പുകൾ അടങ്ങിടട്ടെ മധുരിക്കും ലഹരിയൊന്നൊതുങ്ങിടട്ടെ (ഒരു) പതിനെഴാം പിറന്നാള് വിരുന്നു വന്നു - എന്റെ കളിത്തോഴൻ എനിക്കൊരു സമ്മനം തന്നു പട്ടുറുമാലാണെന്നു കരുതിക്കൊള്ളൂ പദസരമാണെന്നു കരുതിക്കൊള്ളൂ മറ്റുള്ളൊരറിയാതെ മനതാരിലൊളിപ്പിച്ച മലർക്കൂടയദ്ദേഹം പിടിച്ചുപറ്റി പകരമായെനിക്കൊരു സമ്മാനം തന്നൂ മാരൻ പണമല്ല പൊന്നല്ല മണി മുത്തല്ല.. (ഒരു) ---------------------------------- Added by Susie on April 30, 2009 oru koottam njaaninnu cheviyil chollaam kurukkuthi mullae kudamullae oru koottam njaaninnu cheviyil chollaam kurukkuthi mullae kudamullae saralkaala chandralekha mayangikkotte chirikkunna nakshathrangal urangikkotte hridayathin thudippukal adangidatte madhurikkum lahariyonnothungidatte (oru) pathinezhaam pirannalu virunnu vannu - ente kalithozhan enikkoru sammanam thannu patturumaalaanennu karuthikkolloo padasaramaanennu karuthikkolloo maattullorariyaathe manathaarilolippicha malarkkoodayaddeham pidichupatti pakaramaayenikkoru sammaanam thannoo maaran panamalla ponnalla mani muththalla.. (oru) |
Other Songs in this movie
- Karalil Kanneer Mukil
- Singer : PB Sreenivas | Lyrics : P Bhaskaran | Music : MS Baburaj
- Ummini Ummini Uyarathu
- Singer : AP Komala, Saraswathy | Lyrics : P Bhaskaran | Music : MS Baburaj
- Nin Rakthamente
- Singer : S Janaki, PB Sreenivas | Lyrics : P Bhaskaran | Music : MS Baburaj
- Manassinte Malarmizhi Thuranneedaan
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Evideyaanu Thudakkam
- Singer : PB Sreenivas | Lyrics : P Bhaskaran | Music : MS Baburaj